എന്റെ സ്വാതി 5 [Sanju] 165

 

“എന്താ പറ.”

 

“ഡി നീ അവൾക്ക് ഒന്ന് മെസേജ് അയക്കുമൊ. എനിക്ക് നീ അല്ലാതെ ചോദിക്കാൻ ആരാ ഉള്ളേ. അവൾ സുഖമായി ഇരിക്കുന്നോ എന്ന് അറിഞ്ഞ മതി എനിക്ക്.”

ഞാൻ ഒരു പ്രതീക്ഷയോടെ അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിന്നു.

 

“ഇല്ല, എനിക്ക് പറ്റില്ല. നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക്. അവൾ ഹാപ്പി ആയിട്ട് ആവും ഇരിക്കുന്നത്. നീ അതിനെ കുറിച്ച് വിഷമിച്ച് ഇരിക്കല്ലേ. അവൾ മെസേജ് അയക്കും. നീ കാത്തിരിക്ക്. നീ ആയിട്ട് മെസേജ് അയക്കില്ല എന്ന് അവള്‍ക്ക് വാക്ക് കൊടുത്തതല്ലേ. ഇനി ഞാൻ പറഞ്ഞിട്ട് അവൾ മെസേജ് അയച്ചിട്ട് എന്താടാ കാര്യം. നീ മാത്രമല്ല അവളും ഇപ്പോൾ നിന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അവള്‍ക്ക് കഴിയില്ല. അവള്‍ക്ക് പറ്റുമ്പോൾ അവൾ അയക്കും. നീ കാത്തിരിക്ക്.”

അവൾ പറഞ്ഞത് എകദേശം എനിക്ക് മനസ്സിലായി. എന്നാലും ഓര്‍മകള്‍ ആണല്ലോ എപ്പോഴും നമ്മളെ കാര്‍ന്നു തിന്നും. അവൾ തന്നെ പറഞ്ഞു തുടങ്ങി.

“നീ അതൊന്നും ഓര്‍ത്തു സങ്കടപ്പെടല്ലേ. മോനെ ഇത് ഫൈനല്‍ ഇയര്‍ ആണ്‌. ഇത്‌ കഴിഞ്ഞു വേഗം ഒരു ജോലി മേടിച്ചു കൊണ്ട് വന്നേക്കണം. എനിക്ക് അധികം നാൾ ഒന്നും ഇവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല. അവസാനം ഞാൻ തേച്ചു എന്ന് പറഞ്ഞു കൊണ്ട് വന്നാല്‍ ഉണ്ടല്ലോ. വേറെ ഒരു പെണ്ണ് പിള്ളാരും എന്നെ പോലെ സ്നേഹിക്കുന്ന ആള്‍ വേറൊരു ആളെ കുറിച്ച് ഓര്‍ത്തു ഇരിക്കുന്നത് കണ്ടു സപ്പോര്‍ട്ട് ചെയ്യില്ല. എനിക്ക് അറിയാം നിങ്ങളെ. അവൾ സംസാരിക്കും നീ കാത്തിരിക്കു. അത് ഓര്‍ത്തു നീ പഠിപ്പ് ശ്രദ്ധിക്കാതേ ഇരിക്കണ്ട”

അവൾ ഉപദേശം തുടങ്ങി. എന്നാലും എനിക്ക് കുറച്ച് ആശ്വാസം തന്നു.

 

“ഹാ ഞാൻ ശ്രമിക്കുന്നുണ്ടല്ലോ. ശരിയാവും. എനിക്ക് അറിയാം. ഞാന്‍ ഇപ്പോൾ നിനക്ക് പോലും സമയം തരുന്നില്ല എന്ന്.എനിക്ക് ഇപ്പോള്‍ പേടിയാ. ഞാൻ സ്നേഹിക്കുന്നവര്‍ ഒക്കെ എന്നെ വിട്ട് പോകുന്നു. നീ കൂടി അങ്ങനെ പോയാല്‍. എനിക്ക് താങ്ങാന്‍ ആവില്ല.”

 

“ഞാൻ എവിടെ പോവാനാടാ. അതാ പറഞ്ഞെ. നീ ഇപ്പോൾ പഠിപ്പില്‍ ശ്രദ്ധിക്കു. ഇപ്പൊ കിടക്കാന്‍ നോക്ക്. അത് ഓര്‍ത്തു ഇരുന്ന് കരഞ്ഞാലുണ്ടല്ലോ”

 

“ഇല്ല. നീ കിടന്നോ. നാളെ വിളിക്കാം.

 

“ഓക്കെ ഗുഡ് നൈറ്റ്”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.