എന്റെ സ്വാതി 5 [Sanju] 165

 

*****************************************

 

ഒരു വര്‍ഷത്തിനു ശേഷം

 

രാത്രി ഉറക്കം വരാതെ ടെറസ്സിൽ ഇടിക്കുകയായിരുന്നു ഞാൻ. ചിന്തകളില്‍ മുഴുവന്‍ അവൾ മാത്രമായിരുന്നു. ഒലിച്ച് ഇറങ്ങിയ കണ്ണീര്‍ തുടച്ച് കൊണ്ട്‌ ഞാൻ ഫോൺ എടുത്ത് വിളിച്ചു.

മൂന്ന് റിങിന് ശേഷം അവൾ എടുത്തു.

“ഹലോ, എന്താടാ ഈ സമയത്ത്‌. ഞാൻ കിടന്നു.”

സ്വാതി അല്ലാ ?വേദിക. എന്റെ ഫ്രണ്ട്.

“ഡി എനിക്ക് പറ്റുന്നില്ല ഡി. എത്ര മറക്കാൻ നോക്കിയാലും അവളുടെ ഓര്‍മ വന്നു കൊണ്ടേ ഇരിക്കാ.”

 

“ഡാ നീ കരയാണോ. കരച്ചില്‍ നിര്‍ത്ത് ആദ്യം. ഇപ്പൊ എന്താ പറ്റിയേ”

 

“എടി അവൾ ഒന്ന് സംസാരിച്ചിട്ടു രണ്ട് മാസം ആയില്ലേ. നിനക്ക് അറിഞ്ഞൂടേ ഞങ്ങള്‍ എങ്ങനെ ആയിരുന്നു എന്ന്. എനിക്ക് അവളോട് സംസാരിക്കാൻ തോന്നുന്നെടി. എനിക്ക് പറ്റുന്നില്ല.”

 

“നീ കുടിച്ചിട്ടുണ്ടോടാ ഇതും പറഞ്ഞ്.”

 

“ഏയ് ഇല്ല. ഞാന്‍ അന്ന് ഒരു ദിവസം മാത്രം അല്ലെ. അന്ന് നീ പറഞ്ഞതിന് ശേഷം ഞാൻ പിന്നെ അത് ചെയ്തിട്ടില്ല.”

 

“ആഹ് എന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കില്‍ അറിയാലൊ എന്നെ. പിന്നെ എന്നോട് സംസാരിക്കാൻ വരരുത്.”

 

“ഇനി അത് ചെയ്യില്ല ഡി. നീ എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യുമോ.”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.