“ഹാ, കസിൻസ് ഒക്കെ ഉണ്ടെങ്കിൽ പിന്നെ എന്റെ ആവശ്യമില്ലല്ലോ
“എന്തോന്നാ, എനിക്ക് മനസ്സിലായില്ല.”
“ഒന്നുമില്ല. ഹും”
ഇത്തിരി കലിപ്പ് ആയിട്ട് അവൾ പറഞ്ഞു. എനിക്ക് ആണെങ്കിൽ അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല
“എടി നീ എന്താ ഈ പറയുന്നേ. എന്റെ
കസിൻസ് ഒക്കെ നിന്നോട് എന്ത് ചെയതതാടി”
“അവരുടെ കാര്യമല്ല. നിന്റെ കാര്യമല്ലേ പറഞ്ഞത്. നീ ഇതിന് മുന്നേ ഒന്ന് നാട്ടില്‍ പോയപ്പോള്‍ ഞാൻ കണ്ടതാ. മെസേജ് ഒന്നും അയക്കില്ല. അങ്ങോട്ട് അയച്ചാലും നോ റിപ്ലൈ. ഇനി ഇത്തവണ അവരെല്ലാവരും ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടല്ലോ”
അവളുടെ പരാതി കേട്ട് ഞാൻ ഞെട്ടി
“എടി വീട്ടില്‍ പോകുമ്പോ ഇങ്ങനെ മെസേജ് അയച്ച് നിന്നാൽ ശരിയാവുമോ.
“എന്നാലും ഇടക്ക് ഒന്ന് അയച്ചു കൂടെ
“ആഹ് ഇനി ഞാൻ നോക്കിക്കൊള്ളാം.”
“നീ കുറെ നോക്കും. നിനക്ക് അത്രയും നേരം സമാധാനം കിട്ടും എന്ന് കരുതി നീ എന്നെ നോക്കുല.”
“എടി ഞാൻ ഇത്തവണ അങനെ ചെയ്യില്ല. ഉറപ്പ്.”
“ഹാ, ഇല്ലെങ്കില്‍ എന്റെ സ്വഭാവം നീ അറിയും”
ഞാൻ ഒന്ന് അയഞ്ഞു കൊടുത്തപ്പോള്‍ പെണ്ണ് തലേ കേറി
“ഹാ ശരി ശരി. നൈറ്റ് വിളിക്കാം. ബൈ ”
“ഹാ ഓക്കെ ബൈ”
Super ??
പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
സ്നേഹത്തോടെ റിവാന?
???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.
nannayittund..baaki pooratte….
അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി
ഒരു part കൂടി ഉണ്ട് rivana
❤️❤️❤️❤️?
njan vayikkatte
❣️❣️❣️❣️
???
❤❤❤
❤
കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??
ഉളുപ്പുണ്ടോ മുതലാളി ???
ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ
??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു
ഉറപ്പായും മുത്തേ….
എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
എന്നാലും സമയം പോലെ വായിക്കാം….
കൊറേ കഥകൾ പെന്റിങ് ആണ്…❤❤
തേങ്ങ ചമ്മന്തി DK uyir ???