എന്റെ സ്വാതി 5 [Sanju] 165

“ഹിഹി ഞാൻ ഇനി ഇങ്ങനെ വരുമെന്ന് നീ പ്രതീക്ഷിക്കണ്ട കേട്ടോ”

 

“ഉവ്വ ഉവ്വ. നീ ചുമ്മ ചിരിപ്പിക്കല്ലെ.”

 

“ഹാ എനിക്ക് നിന്നോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല. ഞാൻ നിന്നെ പോലെ അല്ലല്ലോ. എനിക്ക് സ്നേഹം ഉണ്ട് എന്റെ ഫ്രണ്ട്സിനോട്”

 

ചുമ്മാ എന്റെ ചമ്മൽ മറക്കാൻ വേണ്ടി ഒരു സെന്റി ഡയലോഗ് അടിച്ചു നോക്കി. അത് ഏറ്റു.

 

“ഡാ വേണ്ട ട്ടോ. എനിക്ക് നിന്നോടു സ്നേഹം ഇല്ലാന്ന് ഒന്നും പറയല്ലേ. നീ ഉള്ളത് കൊണ്ടല്ലേ ഡാ ഞാൻ ഇത്രയും ഹാപ്പി ആയിട്ട് ഇരിക്കുന്നെ”

പുള്ളിക്കാരിയുടെ സെന്റി കേട്ടപ്പോൾ എനിക്ക് ചിരി ആണ്‌ വന്നത് പിന്നെ ചിരിക്കാന്‍ നിന്നാൽ പിന്നെയും പ്രശ്നം ആകുമല്ലോ എന്ന് കരുതി ഞാൻ വിഷയം മാറ്റി.

 

“ഹാ അതൊക്കെ വിട് നമ്മുക്ക് രണ്ട് ദിവസം വെയിറ്റ് ചെയ്യാം അവർ വിളിക്കാം എന്നല്ലേ പറഞ്ഞത്.”

 

“ഹാ, അത് കേട്ടാൽ തന്നെ അറിയാം അറിയാം ചുമ്മാതെ ആണെന്ന്.”

 

“ഹാ, പിന്നെ അമ്മ വിളിച്ചിരുന്നു എന്ന് പറഞ്ഞില്ലെ. 2 ആഴ്ച കഴിഞ്ഞ് ഒരു മാര്യേജ് ഉണ്ട്. നാട്ടില്‍ പോണം.”

 

“ഓഹ്, ആരുടെ കല്യാണം ആണ്‌.”

 

“എന്റെ ഒരു അമ്മായിയുടെ മോന്റെ. ഹരി ഏട്ടൻ.”

 

“ഓഹ്, അപ്പോൾ നാട്ടില്‍ പോയി അടിച്ചു പൊളിക്കാലോ

 

“പിന്നല്ല. കസിൻസ് ഒക്കെ വരുമല്ലോ പൊളിക്കും.

 

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.