എന്റെ സ്വാതി 5 [Sanju] 165

എന്റെ സ്വാതി 5

Ente Swathi Part 5 | Author : Sanju

[ Previous Part ]

 

ഒത്തിരി വൈകി പോയി എന്ന് അറിയാം. എന്റെ കഥ അങ്ങനെ ആരുടെയും ഫേവറിറ്റ് ഒന്നും അല്ലാത്തത് കൊണ്ട്‌ ആരും അങനെ ഇതിനെ പറ്റി ഓര്‍ത്തു കാണില്ല. ഒത്തിരി തിരക്ക് ആയത് കൊണ്ടാണ്‌ വൈകിയത്. ഒത്തിരി സന്തോഷത്തോടെ ആണ്‌ ഞാൻ ഈ പാര്‍ട്ട് എഴുതിയത്. അത് നിങ്ങള്‍ക്ക്‌ ഇത് വായിക്കുമ്പോള്‍ മനസ്സിലാവും

 

**************************************

പിറ്റേന്ന് തിങ്കളാഴചയായിരുന്നു. രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ എടുത്ത് നോക്കി അവളുടെ മെസേജ് ഉണ്ട്. ഇന്നലെ അവളോട് സംസാരിച്ച് കിടന്നത് കൊണ്ട്‌ ഏഴുന്നേല്‍ക്കാന്‍ വൈകി. ഇന്ന്‌ കോളേജ് ഉണ്ട്. ഗുഡ് മോണിംഗ് തിരിച്ച് അയച്ച് കുളിക്കാന്‍ പോയി.

 

തിരിച്ച് വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ മെസേജ് ഉണ്ട്.

 

“ഹലോ ഇന്ന്‌ കോളേജ് ഉണ്ടല്ലേ”

 

റിപ്ലൈ കൊടുത്തു.

 

“ഉണ്ട്, ഇപ്പോൾ പോവാന്‍ നിൽക്കാണ്”

അവൾ അപ്പോൾ തന്നെ മെസേജ് കണ്ടു

 

“ഓക്കെ. എപ്പഴാ ക്ലാസ് കഴിയാ?”

 

“ഈവനിങ് 5 മണി ആവും.”

 

“ഓഹ് അപ്പോൾ അതുവരെ ഞാൻ പോസ്റ്റ് അല്ലെ ?”

 

“?നീ മെസേജ് അയച്ചോ. കുഴപ്പമില്ല. ഞാൻ ഫ്രീ ആവുമ്പോ റിപ്ലൈ തരാം”

 

“ഓഹ് ഓക്കെ ?”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.