എന്റെ ചട്ടമ്പി കല്യാണി 6 [വിച്ചൂസ്] 237

എന്റെ ചട്ടമ്പി കല്യാണി 6

Author : വിച്ചൂസ്

 

നിങ്ങളുടെ സപ്പോർട്ടിനു നന്ദി…. എപ്പോഴും പറയുംപോലെ വീണ്ടും പറയുന്നു…. ഒരു ലോജിക്കും ഇല്ലാത്ത മണ്ടൻ കഥയാണ്…. തെറ്റുകളും ചളികളും  ഉണ്ടാവും സഹിക്കുമെന്നു വിശ്വസിക്കുന്നു….
ഇനി കഥ ഞാൻ പറയാം ഞാനാ വിച്ചു…
അവിടെ നിന്നു ഇറങ്ങി ഞങ്ങള് നേരെ എന്റെ വീട്ടിൽ വന്നു… താക്കോൽ എന്റെ കൈയിൽ ഉള്ളത്കൊണ്ട് വാതിൽ തുറന്നു കേറി…ഭാഗ്യം അമ്മയും അച്ഛമയും എണീറ്റില്ല അത് ഏതായാലും നന്നായി… ഇല്ലേൽ ഒരോന്നു ചോദിക്കും… അച്ഛൻ എണീറ്റിട്ടുണ്ട്… ചായ കുടിക്കുവാ… അച്ഛൻ നേരത്തെ എഴുന്നേൽക്കും… അച്ഛൻ തന്നെ അടുക്കളയിൽ കേറി ചായ ഇടും… അതാണ് ഞങ്ങളോടെ വീട്ടിലെ പതിവ്….അച്ഛൻ ഞങ്ങളെ കണ്ടു…
“ഡാ കൂട്ടുകാരന് എങ്ങനെ ഉണ്ട്.” അച്ഛനാണ്…. അച്ഛൻ ഇത് ഏതു കൂട്ടുകാരന്റെ കാര്യമാ പറയണേ???
“അഹ് ഇപ്പോ കൊഴപ്പമില്ല അച്ഛാ.” ഹരിയാണ്..
“ശെരിക്കും എന്താ സംഭവിച്ചേ…?”അച്ഛന് ഇനി കഥ മുഴുവൻ പറഞ്ഞു കൊടുക്കണമാലോ…
“അത് അച്ഛാ അവന്റെ തലക്കു ആരോ അടിച്ചതാ??”
“ആണോ?? അടിച്ചത് ആരാന്നു അവൻ പറഞ്ഞോ.??”
“ഇല്ല അച്ഛാ അവൻ പറയുന്നത് പ്രേതമാണന്നു…”
“പ്രേതോമോ?? പോടാ ചുമ്മാ കഥ ഇറക്കാതെ…!
“അവൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ കഥ ആയിരിക്കില്ല അച്ഛാ…. കല്യാണി എന്നാ യക്ഷിയുടെ പേര്…”
അവനാ പേര് പറഞ്ഞു കേട്ടപ്പോ ഞാൻ ശെരിക്കും ആഗ്രഹിച്ചുപോയി…അച്ഛൻ ഇപ്പോ ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഈ പന്നിയെ ഞാൻ ചവിട്ടി കൂട്ടിയേനെ…
“മം എന്തായാലും കൊള്ളാം പിന്നെ എസ്റ്റേറ്റ് യാത്ര മറക്കണ്ട പോകാൻ പറയുമ്പോ പോണം..  “….അച്ഛൻ അതും പറഞ്ഞു എന്നെ നോക്കി..
“ഇവൻ എന്താ ഫ്യൂസ് അടിച്ചുപോയത് പോലെ ഇരിക്കണേ???”

31 Comments

  1. പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro

    1. വിച്ചൂസ്

      ❤❤

  2. Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ?

  3. ഏക - ദന്തി

    ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
    പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….

    1. വിച്ചൂസ്

      ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ

      1. ഏക - ദന്തി

        pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers

        1. വിച്ചൂസ്

          I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  5. വിച്ചുസ് Bro ❤️ super store

    1. വിച്ചൂസ്

      ❤❤

  6. Kalyaniye valakkan avlodu thanne idea chdikku broo?

    1. വിച്ചൂസ്

      ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro

  7. Vichuz kalakkittoo♥️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  8. വിച്ചൂസ്…?
    കൊള്ളാം…?
    നന്നായിട്ടുണ്ട്…?

    എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?

    ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?

    ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??

    സ്നേഹത്തോടെ,

    John Wick..?

    1. വിച്ചൂസ്

      ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ്‌ ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ

      1. ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?

        1. വിച്ചൂസ്

          ഓർമിപ്പിക്കല്ലേ പൊന്നെ ??

    2. വിച്ചൂസ്

      ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤

      1. അത് മതി…?

    1. വിച്ചൂസ്

      താങ്ക്സ് ❤

    1. വിച്ചൂസ്

      ആശാൻ ❤❤

Comments are closed.