എന്റെ ചട്ടമ്പി കല്യാണി 6 [വിച്ചൂസ്] 237

ഞങ്ങൾ പതുക്കെ മുകളിൽ എത്തി  അവന്റെ റൂമിൽ നോക്കി .. ഇവൻ എന്ത് തേങ്ങയ കാണിക്കുന്നെ… ഒരു മന്ത്രവാദം സെറ്റപ്പ്…ദൈവമേ ഇവൻ ചാത്തൻ സേവ തുടങ്ങിയോ??
” വരണം നിങ്ങളുടെ വരവ് എന്റെ ചാത്തന്മാർ എനിക്ക് കാണിച്ചു തന്നു പറയു എന്താണ് നിങ്ങളുടെ ആകാമാന ഉദ്ദേശം “..
“അളിയാ വിച്ചു ഇവന് വട്ടായി എന്നാ തോന്നുന്നേ “…
“ഡെയ് വെങ്കി ശെരിക്കും നിനക്ക് എന്താ പറ്റിയത്…??”
“നോം ഇപ്പോ വെങ്കി അല്ല സുഹൃത്തേ..”
“പിന്നെ സർ ആരാണാവോ “???
“പരമശിവന്റെ ഭക്തനായി അരുമയോട് കഴിയുന്ന ഒരു എരുമ…. അല്ല മനുഷ്യൻ.. “
“ഡാ ഹരി ഈ ദ്രോഹി പറയുന്നത് മനസിലാവുന്നില്ലലോ… “
ഇതും പറഞ്ഞു ഞാൻ ഹരിയെ നോക്കി അവൻ കിളി പോയപോലെ നില്കുന്നു…
” ഡാ ഹരി.. “
“എന്താടാ..”
“നീ എന്തോന്ന് ആലോചിച് നിൽകുവാ.. “
“പണ്ടേ ബോധം ഇല്ലാത്തവനാ ഇവന് വട്ടു കൂടി ആയാലോ “…
“സുഹൃത്തുക്കൾ ഇനിയും പറഞ്ഞില്ല എന്താണ് ഞാൻ നിങ്ങൾക്കു ആയി ചെയ്യണ്ടത് “???
തെറി പറയാൻ ഞാൻ വാ തുറന്നതാ അപ്പോഴേക്കും ഹരി കേറി പറഞ്ഞു…
“അതായത് ഉത്തമ ഇവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അതിനെ സെറ്റ് ആകാൻ എന്തേലും വഴി പറഞ്ഞു തരണം…”
“ക്ഷമിക്കണം സുഹൃത്തേ ഇനി ഒരു ലൈംഗിക ജീവതത്തിൽ എനിക്ക് താല്പര്യമില്ല…”
“ഡാ ചെറ്റേ ലൈംഗിക ജീവിതമല്ല ലൗകിക ജീവിതം അങ്ങനെ എന്തോ ആണ് “…
“അങ്ങനെ ആണേൽ അങ്ങനെ മടങ്ങി പോ മക്കളെ മടങ്ങി പോ… “
അതുകൂടി കേട്ടതും എന്റെ കണ്ട്രോൾ പോയി കുറെ നേരമായി സഹിക്കുന്നു…. അവന്റെ കൈയും കാലും ഇനി കുറെ നേരത്തേക്കു ഫ്രീ ആവില്ല….
“ആയോ ഓടി വയ്യോ എന്നെ കൊല്ലുന്നേ… ഡാ പുല്ലേ വിടെടാ ഡാ എനിക്ക് കഥ എഴുതാൻ ഉള്ളതാടാ…”
ഇത്രേയുള്ളു അവൻ ഒന്ന് ഇതുപോലെ പേടിപ്പിച്ചാൽ തനി കൂതറ സ്വഭാവം പുറത്ത് വരും…പാവം ഞങ്ങൾ അവനെ വിട്ടു.. ഇടക്ക് ഇടക്ക് പിറുപിറുകുന്നുണ്ട്….
“ഡാ പുല്ലേ നീ മന്ത്രവാദം തുടങ്ങിയോ..”

31 Comments

  1. പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro

    1. വിച്ചൂസ്

      ❤❤

  2. Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ?

  3. ഏക - ദന്തി

    ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
    പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….

    1. വിച്ചൂസ്

      ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ

      1. ഏക - ദന്തി

        pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers

        1. വിച്ചൂസ്

          I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  5. വിച്ചുസ് Bro ❤️ super store

    1. വിച്ചൂസ്

      ❤❤

  6. Kalyaniye valakkan avlodu thanne idea chdikku broo?

    1. വിച്ചൂസ്

      ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro

  7. Vichuz kalakkittoo♥️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  8. വിച്ചൂസ്…?
    കൊള്ളാം…?
    നന്നായിട്ടുണ്ട്…?

    എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?

    ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?

    ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??

    സ്നേഹത്തോടെ,

    John Wick..?

    1. വിച്ചൂസ്

      ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ്‌ ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ

      1. ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?

        1. വിച്ചൂസ്

          ഓർമിപ്പിക്കല്ലേ പൊന്നെ ??

    2. വിച്ചൂസ്

      ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤

      1. അത് മതി…?

    1. വിച്ചൂസ്

      താങ്ക്സ് ❤

    1. വിച്ചൂസ്

      ആശാൻ ❤❤

Comments are closed.