എന്റെ ചട്ടമ്പി കല്യാണി 11[വിച്ചൂസ്] 165

“അവൾ അങ്ങനെ ആയിപോയി… ദേഷ്യവും എടുത്തു ചാട്ടവും കൂടുതലാണ്… ഒന്നെയുള്ളു… അത്കൊണ്ട് ഒരുപാട്… കൊഞ്ചിച്ചു വഷളാക്കി… അതിന്റെയ… നിങ്ങൾ ഒന്നും മനസ്സിൽ വയ്ക്കരുത്… ”

 

“അത് ഒന്നും സാരമില്ല.. ഞാൻ പറഞ്ഞില്ലെ.. ഞങ്ങളത് അപ്പോഴെ വിട്ടു ”

 

“എന്നാ ശെരി മോനെ.. ഞാൻ പോകുവാ.. ”

 

“ശെരി അങ്കിൾ… കാണാം ”

 

പുള്ളിക്കാരൻ പോയി… അപ്പോഴും എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു… ഒരാളെ കൊഞ്ചിച്ചാൽ ഇങ്ങനെയൊകെ സംഭവിക്കുമോ… അപ്പോഴാ അകത്തു നിന്നു വെങ്കി വന്നത്…

 

“ആരാടാ വന്നേ… ഇത് എന്താ കൈയിൽ??”

 

“കല്യാണിയുടെ അച്ഛൻ വന്നു… പുള്ളി തന്നതാ… ”

 

“അത് എന്തായാലും നന്നായി…”

 

“പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്..”

 

“എന്താ..”

 

“അങ്കിൾ മാപ്പ് പറയാൻ വന്നതാ കല്യാണി.. നിന്റെ അന്ന് ചുമരിൽ ചേർത്തു വച്ചിലെ… അതിനു… ഞാൻ പിന്നെ പറഞ്ഞു… അത് ഒന്നും വേണ്ട നമ്മക്കു അത് പ്രശ്നമല്ലന്ന്… ”

 

“ആര് പറഞ്ഞു പ്രശ്നമില്ലന്ന്.. എനിക്ക് ഉണ്ട് അടികിട്ടിയത് എനിക്ക് അല്ലെ.. നിനക്ക് അല്ലലോ ”

 

“നിന്നോട് ആരേലും പൂട്ടു പൊളിക്കാൻ പറഞ്ഞോ ”

 

40 Comments

  1. Man
    ഒരുപാട് വല്ലാണ്ട് ഇഷ്ടായി. കൂടുതൽ പേജുകളായി എഴുതികൂടെ എന്നെ പറയാൻ ഉള്ളൂ..

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  2. ❤️❤️????????????

    1. വിച്ചൂസ്

      ❤❤

  3. മാലാഖയെ പ്രണയിച്ചവൻ

    വിച്ചു ❤

    കഥ അടിപൊളി ഒത്തിരി ഇഷ്ടമായി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    പിന്നെ റൊമാൻസിന്റെ കൂടെ കൊറച്ചു revenge ആകാം ശ്രീരാഗ്ന് ഒരു പണി കൊടുക്കണം വിച്ചു ❤?❌️.

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ.. പിന്നെ ശ്രീരാഗിന് പണി കിട്ടും… ഉറപ്പായും

  4. mwonuse.. ore poli…. ea part nu vendi katta waiting aarunnu….. vegam thanne adutha part varumenn pratheekshikkunnu… orupaaad vaikippikkalle…. pinney ea kadha angane pettennonnum theerthekkalle…. ini ivarude pranayajeevitham okke aaayi polichadukkanam…… katta support und bro ?

    1. വിച്ചൂസ്

      Thanks ❤

  5. Superb ❤️❤️❤️❤️

    1. വിച്ചൂസ്

      Thanks❤

  6. കഥ ഇഷ്ടമായി… ബട്ട് വിർജിൻ അല്ല എന്ന് കേട്ടപ്പോ എന്തോ പോലെ തോന്നിപ്പോയി…. ഒരു കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി…. ആഹ് സാരമില്ല….. നല്ല കഥ ആയിരുന്നു…. വെയിറ്റിങ്ങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്…..

    1. വിച്ചൂസ്

      താങ്ക്സ്…❤❤

  7. ആർക്കും വേണ്ടാത്തവൻ

    എന്തു പറയണം അറിയില്ല ഒരുപാട് ഇഷ്ട്ടമായി

    1. വിച്ചൂസ്

      താങ്ക്സ്

  8. ?????????anganey oru vazhikaki…allelumm oru penniney virginity vechalla allakndathu……

    1. വിച്ചൂസ്

      അത് സത്യം

  9. നിധീഷ്

    ❤❤❤❤

    1. വിച്ചൂസ്

      ❤❤

  10. ❤️

    1. വിച്ചൂസ്

      ❤❤

  11. ❤️?❤️?❤️?❤️?❤️?❤️

    1. വിച്ചൂസ്

      ❤❤

  12. താങ്കൾ ഒരു ഉപകാരം ചെയ്യുവോ ഒന്നുകിൽ ടൈറ്റിൽ ന്റെ സൈഡിൽ previous parts എന്ന option വെക്കുക അല്ലെങ്കിൽ എല്ലാ പാർട്ടിലും എന്തെങ്കിലും ഒരു ടാഗ് വെക്കുക മുന്നേ ഉള്ള ഭാഗങ്ങൾ കാണാൻ ഉള്ള എളുപത്തിന് വേണ്ടി ആണ്.

    1. വിച്ചൂസ്

      Ente pengale enik ath ariyan padila… Athuknda ???

      1. Tags എങ്കിലും ഒന്ന്

        1. വിച്ചൂസ്

          വിച്ചൂസ് എന്ന് search ചെയ്തു നോക്കു

          1. Type cheyth oke edukunath മേനകെടാണ് ഇതാണെങ്കിൽ ഒറ്റ ക്ലിക്കിൽ എല്ലാം വരുവല്ലോ

        2. വിച്ചൂസ്

          ഓഹ് ഐ സീ… പരിഗണിക്കം

  13. ഏക - ദന്തി

    ഉം വളച്ചോപ്പിച്ചല്ലേ …..
    ഇഷ്ടായി
    തോനെ ഹാർട്സ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  14. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  15. Mridul k Appukkuttan

    ?????

    1. വിച്ചൂസ്

      ❤❤

  16. 1st ✌✌✌

    1. വിച്ചൂസ്

      ❤❤

Comments are closed.