“വെങ്കി എന്താ ഉദ്ദേശം ”
“മനസിലായില്ല ”
“കള്ളം പറയണ്ട.. എനിക്ക് മനസിലായി…അതുകൊണ്ട് സത്യം പറഞ്ഞോ ”
“വേദിക… എനിക്ക് അങ്ങനെ പെൺകുട്ടികളോട്.. സംസാരിച്ചു ശീലം ഇല്ല… അതുകൊണ്ട് തന്നെ എനിക്ക് എന്ത് പറയണമെന്നു… അറിയില്ല… പക്ഷേ.. എനിക്ക് ഇത് പറഞ്ഞേ പറ്റു തന്നോട്… എനിക്ക് ഇഷ്ടമാണ്.. ”
“ഇയാള്‍ കാര്യം ആയിട്ടാണോ… എന്നെ പറ്റിയൊക്കെ ഞാൻ പറഞ്ഞതല്ലേ… നമ്മൾ വേറെ മതം കൂടെ അല്ലെ.. പിന്നെ എന്റെ അച്ഛനും അമ്മയും… അവരും ഇതുപോലെ പ്രേമിച്ചു കെട്ടിയതാ… എന്നിട്ടു കണ്ടിലെ..”
“വേദിക… ബാക്കി ഉള്ളവരുടെ കാര്യം എനിക്കറിയില്ല… തന്നെ ഇഷ്ടം ഉള്ളതുകൊണ്ട… ഞാൻ ഇത് പറഞ്ഞത്.. താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി”
“മം ഞാൻ ആലോചിക്കം.. പിന്നെ നമ്മടെ പ്രായവെത്യാസം അറിയാലോ.. അല്ലെ..”
“അറിയാം അതിനു ഇപ്പോൾ എന്താ… സച്ചി…”
“ഡാ ഡാ മതി നിർത്തിയെ…” ഹരിയാണ്… പട്ടി ഫ്ലാഷ്ബാക്ക്..കേൾക്കാനും സമ്മതിക്കില്ല…
വെങ്കി : “എന്താടാ ”
ഹരി : “നീ ഇപ്പോൾ സച്ചിന്റെ കാര്യം അല്ലെ പറയാൻ വന്നത്..”
വെങ്കി : ” അതെ അതിനു ഇപ്പോൾ എന്താ”
ഹരി : “ഈ പ്രായത്തിനു മുതിർന്ന ഏതു പെണ്ണിനെ പ്രേമിച്ചാലും… എല്ലാവന്മാരും…അങ്ങേരുടെ പേരാണ്.. ഉദാഹരണം പറയുന്നത്.. ”
അവനാ പറഞ്ഞത്… ശെരിയാണ്… പക്ഷേ ആരെയും കുറ്റം പറയാൻ പറ്റില്ല… തന്നേക്കാൾ അഞ്ച് വയസു കൂടുതൽ ഉള്ള പെണിനെ കെട്ടി അന്തസായി ജീവിക്കുന്നില്ലേ….അത് തന്നെയാണ്… ബാക്കി ഉള്ളവർക്കു… ഇൻസ്പിരിറേഷൻ..
ഞാൻ : “എന്നിട്ടു ബാക്കി എന്തായി..”
Man
ഒരുപാട് വല്ലാണ്ട് ഇഷ്ടായി. കൂടുതൽ പേജുകളായി എഴുതികൂടെ എന്നെ പറയാൻ ഉള്ളൂ..
താങ്ക്സ് ❤❤
❤️❤️????????????
❤❤
വിച്ചു ❤
കഥ അടിപൊളി ഒത്തിരി ഇഷ്ടമായി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
പിന്നെ റൊമാൻസിന്റെ കൂടെ കൊറച്ചു revenge ആകാം ശ്രീരാഗ്ന് ഒരു പണി കൊടുക്കണം വിച്ചു ❤?❌️.
താങ്ക്സ് ബ്രോ.. പിന്നെ ശ്രീരാഗിന് പണി കിട്ടും… ഉറപ്പായും
mwonuse.. ore poli…. ea part nu vendi katta waiting aarunnu….. vegam thanne adutha part varumenn pratheekshikkunnu… orupaaad vaikippikkalle…. pinney ea kadha angane pettennonnum theerthekkalle…. ini ivarude pranayajeevitham okke aaayi polichadukkanam…… katta support und bro ?
Thanks ❤
Superb ❤️❤️❤️❤️
Thanks❤
കഥ ഇഷ്ടമായി… ബട്ട് വിർജിൻ അല്ല എന്ന് കേട്ടപ്പോ എന്തോ പോലെ തോന്നിപ്പോയി…. ഒരു കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി…. ആഹ് സാരമില്ല….. നല്ല കഥ ആയിരുന്നു…. വെയിറ്റിങ്ങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്…..
താങ്ക്സ്…❤❤
എന്തു പറയണം അറിയില്ല ഒരുപാട് ഇഷ്ട്ടമായി
താങ്ക്സ്
?????????anganey oru vazhikaki…allelumm oru penniney virginity vechalla allakndathu……
അത് സത്യം
❤❤❤❤
❤❤
❤️
❤❤
❤️?❤️?❤️?❤️?❤️?❤️
❤❤
താങ്കൾ ഒരു ഉപകാരം ചെയ്യുവോ ഒന്നുകിൽ ടൈറ്റിൽ ന്റെ സൈഡിൽ previous parts എന്ന option വെക്കുക അല്ലെങ്കിൽ എല്ലാ പാർട്ടിലും എന്തെങ്കിലും ഒരു ടാഗ് വെക്കുക മുന്നേ ഉള്ള ഭാഗങ്ങൾ കാണാൻ ഉള്ള എളുപത്തിന് വേണ്ടി ആണ്.
Ente pengale enik ath ariyan padila… Athuknda ???
Tags എങ്കിലും ഒന്ന്
വിച്ചൂസ് എന്ന് search ചെയ്തു നോക്കു
Type cheyth oke edukunath മേനകെടാണ് ഇതാണെങ്കിൽ ഒറ്റ ക്ലിക്കിൽ എല്ലാം വരുവല്ലോ
ഓഹ് ഐ സീ… പരിഗണിക്കം
ഉം വളച്ചോപ്പിച്ചല്ലേ …..
ഇഷ്ടായി
തോനെ ഹാർട്സ്
❤❤
❤
❤
♥️♥️♥️
❤❤
???
❤
?????
❤❤
1st ✌✌✌
❤❤