എന്റെ ചട്ടമ്പി കല്യാണി 11[വിച്ചൂസ്] 165

 

“സത്യം പറയടാ… ഏതു സിനിമയിലെ ഡയലോഗ് ആണ് അവനു പറഞ്ഞു കൊടുത്തത്…”

 

“തട്ടത്തിൻ മറയത്… വിനോദ് ആയിഷയെ പ്രൊപ്പോസ് ചെയുന്ന സീൻ ”

 

“ഇതൊക്കെ എപ്പോഴാടെ…”

 

“അവൻ കുളിക്കുന്നതിനു മുൻപ്… നീ അപ്പോൾ നല്ല ഉറക്കമായിരുന്നു…”

 

“ശവം ”

 

ഞങ്ങൾ പിന്നെ സംസാരം നിർത്തി.. അവരെ തന്നെ നോക്കി.. രണ്ടും കൂടെ കാര്യമായി സംസാരിക്കുന്നുണ്ട്…ഒരു അഞ്ച് മിനിറ്റു കൂടെ സംസാരിച്ചു അവൾ അങ്ങ് പോയി… അവൻ നേരെ ഞങ്ങൾക്ക് അടുത്തു വന്നു…

 

ഞാൻ : “എന്തായി..”

 

വെങ്കി : “പ്രൊപ്പോസ് ചെയ്തു ഞാൻ ”

 

ഹരി : “എങ്ങനെ ”

 

ഞാൻ : “തെളിച്ചു പറയടാ… വെങ്കി ”

 

വെങ്കി : “ഞങ്ങൾ അങ്ങോട്ടു പോയാലോ… അവളോട് സംസാരിക്കാൻ എനിക്ക് ചെറിയ ചമ്മൽ ഉണ്ടായിരുന്നു… പക്ഷേ അവളായിട്ടു സംസാരിച്ചു തുടങ്ങി… ”

 

ഞാൻ : “എന്ത് ”

 

ഇനി വെങ്കിയുടെയും വേദികയുടെയും… സംസാരം കുറച്ചു നേരം ശ്രെദ്ധിക്കം

 

40 Comments

  1. Man
    ഒരുപാട് വല്ലാണ്ട് ഇഷ്ടായി. കൂടുതൽ പേജുകളായി എഴുതികൂടെ എന്നെ പറയാൻ ഉള്ളൂ..

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  2. ❤️❤️????????????

    1. വിച്ചൂസ്

      ❤❤

  3. മാലാഖയെ പ്രണയിച്ചവൻ

    വിച്ചു ❤

    കഥ അടിപൊളി ഒത്തിരി ഇഷ്ടമായി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    പിന്നെ റൊമാൻസിന്റെ കൂടെ കൊറച്ചു revenge ആകാം ശ്രീരാഗ്ന് ഒരു പണി കൊടുക്കണം വിച്ചു ❤?❌️.

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ.. പിന്നെ ശ്രീരാഗിന് പണി കിട്ടും… ഉറപ്പായും

  4. mwonuse.. ore poli…. ea part nu vendi katta waiting aarunnu….. vegam thanne adutha part varumenn pratheekshikkunnu… orupaaad vaikippikkalle…. pinney ea kadha angane pettennonnum theerthekkalle…. ini ivarude pranayajeevitham okke aaayi polichadukkanam…… katta support und bro ?

    1. വിച്ചൂസ്

      Thanks ❤

  5. Superb ❤️❤️❤️❤️

    1. വിച്ചൂസ്

      Thanks❤

  6. കഥ ഇഷ്ടമായി… ബട്ട് വിർജിൻ അല്ല എന്ന് കേട്ടപ്പോ എന്തോ പോലെ തോന്നിപ്പോയി…. ഒരു കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി…. ആഹ് സാരമില്ല….. നല്ല കഥ ആയിരുന്നു…. വെയിറ്റിങ്ങ് ഫോര്‍ നെക്സ്റ്റ് പാര്‍ട്ട്…..

    1. വിച്ചൂസ്

      താങ്ക്സ്…❤❤

  7. ആർക്കും വേണ്ടാത്തവൻ

    എന്തു പറയണം അറിയില്ല ഒരുപാട് ഇഷ്ട്ടമായി

    1. വിച്ചൂസ്

      താങ്ക്സ്

  8. ?????????anganey oru vazhikaki…allelumm oru penniney virginity vechalla allakndathu……

    1. വിച്ചൂസ്

      അത് സത്യം

  9. നിധീഷ്

    ❤❤❤❤

    1. വിച്ചൂസ്

      ❤❤

  10. ❤️

    1. വിച്ചൂസ്

      ❤❤

  11. ❤️?❤️?❤️?❤️?❤️?❤️

    1. വിച്ചൂസ്

      ❤❤

  12. താങ്കൾ ഒരു ഉപകാരം ചെയ്യുവോ ഒന്നുകിൽ ടൈറ്റിൽ ന്റെ സൈഡിൽ previous parts എന്ന option വെക്കുക അല്ലെങ്കിൽ എല്ലാ പാർട്ടിലും എന്തെങ്കിലും ഒരു ടാഗ് വെക്കുക മുന്നേ ഉള്ള ഭാഗങ്ങൾ കാണാൻ ഉള്ള എളുപത്തിന് വേണ്ടി ആണ്.

    1. വിച്ചൂസ്

      Ente pengale enik ath ariyan padila… Athuknda ???

      1. Tags എങ്കിലും ഒന്ന്

        1. വിച്ചൂസ്

          വിച്ചൂസ് എന്ന് search ചെയ്തു നോക്കു

          1. Type cheyth oke edukunath മേനകെടാണ് ഇതാണെങ്കിൽ ഒറ്റ ക്ലിക്കിൽ എല്ലാം വരുവല്ലോ

        2. വിച്ചൂസ്

          ഓഹ് ഐ സീ… പരിഗണിക്കം

  13. ഏക - ദന്തി

    ഉം വളച്ചോപ്പിച്ചല്ലേ …..
    ഇഷ്ടായി
    തോനെ ഹാർട്സ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  14. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  15. Mridul k Appukkuttan

    ?????

    1. വിച്ചൂസ്

      ❤❤

  16. 1st ✌✌✌

    1. വിച്ചൂസ്

      ❤❤

Comments are closed.