‘””” ഡീ മാളു……
നിനക്ക് ഞാൻ ഇല്ലാതെ പറ്റോ ‘””
‘””” ഇല്ലടാ……'””
‘””” അതുപോലാണ് എനിക്കും…..
എനിക്കും എന്നും നിന്റെ കൂടെ നടക്കണം….
പ്രേമിക്കണം…..
തമാശ പറയണം…..
എല്ലാം വേണം…..
മരിച്ചു കഴിഞ്ഞാൽ എന്തോ സ്വർഗ്ഗം ഒക്കെ ഉണ്ടെന്ന് കേട്ടിട്ടില്ലേ…..
നമുക്ക് അതിലൂടെ ഇങ്ങനെ ആടി പാടി നടക്കാം…..
ടിക്ടോക് ഒക്കെ ഇട്ട്…..'””
,,,,,, പോടാ പട്ടി……'””
‘”” ഒന്നുകൂടെ വിളിക്കടി……'””
‘”” പോടാ പട്ടി……'””
‘””” ഹി ഹി ഹി……..
I Love You ഡീ……'””
അത്ര മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ…..
എന്റെ ബോധം പിന്നീട് മറഞ്ഞുപോയി…..
ജീവൻ നിലച്ചുപോയി…..
എന്റെ കിച്ചുവിന്റെ കൂടെ……
പ്രണയം എത്ര ഭ്രാന്തമാണ്……
മരിക്കുന്നത് വരെ വേദന അറിയാതെ അവനെന്നെ നോക്കി….
ഇന്നിതാ എന്നോട് കൂടെ നീയും വന്നു…..
സ്വർഗ്ഗത്തിലെ പട്ട് മെത്തയിൽ നിന്റെ മടിയിൽ ഞാൻ കിടക്കുമ്പോൾ ഒന്ന് മാത്രമേയുള്ളു മനസ്സിൽ …..
‘””” എന്റെ കിച്ചുവിനോടുള്ള സ്നേഹം…..'”
,,,,, ടാ കിച്ചു……
,,,,, എന്താടി…….
,,,,, ഞാൻ മരിച്ച നീ വേറെ പെണ്ണിന്റെ പുറകെ പോകും എന്നൊക്കെ പറഞ്ഞല്ലോ…. എന്നിട്ട് മോൻ പോണില്ലേ…..….. ‘””
,,,,,, ഏയ്…….
,,,,, അതെന്താടാ…….
,,,,,, എന്റെ ഉള്ളിൽ എന്നും നീ മാത്രമാണ് പെണ്ണെ……
,,,,,, ആണോ…..
,,,,,,. ആന്നെ…
,,,,, ടാ കിച്ചു……
,,,,, എന്താടി മാളു……
,,,,,, I Love You ടാ……
ഒരു ചെറു പുഞ്ചിരിയോടെ അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിനെ പൊതിഞ്ഞു…..
കൂടുതൽ ദൃഢതയോടെ…..
Kidiloski കഥ..പിന്നെ …ഇത് flop ഒന്നുമല്ല?????
പ്രവാസിയുടെ ഭ്രാന്ത് വായിച്ചിട്ട് വരുന്ന വഴി ചുമ്മാ ഒന്നു വായിച്ചതാ….ഇതിപ്പോ പട പേടിച്ചു പന്തളത്ത് പോയപ്പോ പന്തംകൊള്ത്തി പട എന്നു പറഞ്ഞാ മാതിരി ആയിലോ ന്റെ ദേവി???…..ഇവിടെ മൊത്തം സൈക്കോകൾ ആണ്…ന്തായാലും സന്തോഷം ആയി??????????…..ന്നാലും ന്റെ dk ചേട്ടാ വേണ്ടായിരുന്നു…..മ്മ് മ്മ് ഇഷ്ട്ടായി???? സ്നേഹത്തോടെ?????
❤️❤️❤️ചിരിച്ചോണ്ട് കരഞ്ഞ ലെ ഞാൻ
ഡി കെ,
നിന്റെ പ്ലസ് പോയന്റ് എന്ന് പറയുന്നത് തന്നെ കഥയ്ക്ക് ആപ്റ്റായ രീതിയിലുള്ള എഴുത്ത് ആണ്, നർമ്മത്തിന്റെ മോമ്പൊടിയിൽ പ്രണയത്തിന്റെ വില പറഞ്ഞു. അഭിനന്ദനങ്ങൾ…
DK ❤?,
ആദ്യമായാണ് സെഡ് സ്റ്റോറി വയ്ച്ചിട്ട് ഫുൾ സെഡ് ആകാഞ്ഞത് ?…
❤?❤?
കള്ള പന്നി..? ഫ്ലോപ്പ് സ്റ്റോറി എന്ന് പറഞ്ഞ് ഇമ്മാതിരി പരിപാടി. ഇതാണോ ഫ്ലോപ്പ്.. നർമ്മം കലർത്തി പറഞ്ഞോണ്ട് അധികം സങ്കടം വന്നില്ല…… നന്നായിട്ടുണ്ട് mowne..
Kollada monnu ?
ഇത് ഫ്ലോപ്പ് ഒന്നുമല്ല ?
ഡാ തെണ്ടി….
നിന്റെയീ ഫ്ലോപ്പ് ആയിപ്പോയകഥ ഉഗ്രൻ ആയിട്ടുണ്ട്..
നർമം കലർത്തി അവതരിപ്പിച്ചത് കൊണ്ട് സെന്റി മൂഡിലേക്ക് പോയില്ല….എന്നാലും ഇഷ്ടായിട്ടോ.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Nice broski??
Nice broii
Di bro
ഇതു നിങ്ങൾ ആണോ ഫോട്ടോ യിൽ ഉള്ളത്?
നന്നായിട്ടുണ്ട്
??