എന്നും നീ മാത്രം-A flop story [Demon king- DK] 1854

‘”” അത്രേ ഉള്ളോ……
പറ കിച്ചു….. അത്രേ ഉള്ളോ…..'””

“”….. ചിൽ മാളു….. ചിൽ…..
വൈ ദിസ് കൊല വെറി ഡീ….'””

‘”” പോടാ……
നിനക്ക് എപ്പോഴും തമാശയാണ്…..
ഞാൻ മരിച്ചാൽ അറിയാം എന്റെ വെല…..'”

‘”” എന്റെ പൊന്ന് മാളു…..
നിനക്കിപ്പോ എന്താ വേണ്ടേ…..
ഞാൻ കരഞ്ഞു കാണണം….
അത്രയല്ലേ ഉള്ളു…..
ഞീ…… ഞീ…… ഞീ……?
മതിയോ…….'””

‘”””” പോടാ പട്ടി…….'””

‘””” പട്ടി നിന്റെ അച്ഛൻ ചന്ദ്രൻ…….'””

“” ടാ…. എന്റെ അച്ഛനെ പറയാനായോ നീ…….'””

അത്രയും പറഞ്ഞുകൊണ്ട് ഞാൻ അവന്റെ ദേഹത്തേക്ക് കയറി…..
പിന്നെ അടിയായി…..
കടിയായി
ചിരിയായി……

എന്റെ മൂഡ് ആകെ മാറി…..

അല്ല….മാറ്റി…..
ഈ കിച്ചു തെണ്ടി ?

എന്റെ ഈശ്വര…..
എന്റെ ചെക്കന് നല്ലൊരു പെണ്ണിനെ തന്നെ കൊടുക്കണേ…….

അടക്കാനാവാത്ത ചിരിയോടെ ഞാൻ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

ഒരുപാട് ചിരിച്ചു…..
അത് ചെന്ന് നിന്നത് ചുമയിൽ ആയിരുന്നു…….

പക്ഷെ ഇത്തവണ കൈവിട്ട് പോയി എന്ന് തോന്നുന്നു…..
ചുമ നിർത്താൻ പറ്റുന്നില്ല…..
ഒപ്പം മൂക്കിൽ നിന്നും വരുന്ന ചോരയും….

തലയെല്ലാം പെരുത്ത് ബോധം പോകുന്നത് പോലെ തോന്നി…..

ഞാൻ മരിക്കാൻ പോകുകയാണോ…….

,,,,,, കി…… കി….. കിച്ചു……..'”

‘””” മാളു………..?'””

“”” ടാ….. എ… എ…..എനിക്ക് സമയമായി എന്ന് തോന്നുന്നു……'””

‘”””ആണോ…….'””

‘” ഹ്മ്മ്…..””

‘”” എനിക്കൊരു ഉമ്മ തന്നിട്ട് പോടീ……'””

അവന്റെ ഇടറിയ സ്വരമാണ് എന്റെ കാതിൽ വീണത്…..
അവനെന്നെ പിടിച്ച് അവന്റെ മുഖത്തോട് ചേർത്തു…..
ഏതോ മായിക ലോകത്ത് പെട്ടത് പോലെ ഞങ്ങൾ ഒരുപാട് നേരം ചുംബിച്ചു…..

അവസാനം ഒരു കിതപ്പോടെ അതും നിർത്തി…..

അപ്പോഴാണ് ഞാനത് കണ്ടത്…..

എന്റെ കിച്ചൂന്റെ മൂക്കിലൂടെ ഒഴുകുന്ന കട്ടിയുള്ള രക്തം……

ഒപ്പം എന്റെ കൈ സ്പർശത്തിലൂടെ അവന്റെ വലത്തേ കയ്യിൽ എന്തോ ഇരിക്കുന്നതായി ഞാനറിഞ്ഞു…..

അത് അവന്റെ കയ്യിൽ നിന്നും ബലമായി വലിച്ചു വാങ്ങി നോക്കി…..

ഒരു ബോട്ടിൽ ആണ്….
എന്തെന്ന് മനസ്സിലായില്ല…….
കാഴ്ച ഒക്കെ മങ്ങിയിരുന്നു…..'”

,,,,, ടാ…… കിച്ചു……'”

‘””” മ്മ്……..'””

,,,,, എന്താടാ ഇത്……'””

“”” നല്ല ഉഗ്രൻ വിഷമാണ് മാളുസേ……'””

‘”” ഇല്ല……
ഞാൻ….ഞാൻ……'””

‘””” എന്താ മാളുസേ ഇത്…… നീ ഇല്ലാത്ത ലോകത്ത് ഞാൻ ജീവിക്കും എന്ന് കരുതിയോ നീ……'””

‘””” കിച്ചു……
എന്താടാ നീ കാണിച്ചത്……'””

‘””” മാളു…….
I Love You ഡീ……'””

‘”” നിനക്ക് വട്ടാടാ…….
അല്ലെങ്കിൽ ഇങ്ങനെ ചെയ്യോ…..'””..

‘”” അതേടി….. പ്രേമം എന്നും ഭ്രാന്തമാണ്……'””

‘””” എന്നാലും….. എന്തിനാടാ……'””

75 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Kidiloski കഥ..പിന്നെ …ഇത് flop ഒന്നുമല്ല?????

  2. പ്രവാസിയുടെ ഭ്രാന്ത് വായിച്ചിട്ട് വരുന്ന വഴി ചുമ്മാ ഒന്നു വായിച്ചതാ….ഇതിപ്പോ പട പേടിച്ചു പന്തളത്ത് പോയപ്പോ പന്തംകൊള്ത്തി പട എന്നു പറഞ്ഞാ മാതിരി ആയിലോ ന്റെ ദേവി???…..ഇവിടെ മൊത്തം സൈക്കോകൾ ആണ്…ന്തായാലും സന്തോഷം ആയി??????????…..ന്നാലും ന്റെ dk ചേട്ടാ വേണ്ടായിരുന്നു…..മ്മ് മ്മ് ഇഷ്ട്ടായി???? സ്നേഹത്തോടെ?????

  3. ????????????? [???????_????????]

    ❤️❤️❤️ചിരിച്ചോണ്ട് കരഞ്ഞ ലെ ഞാൻ

  4. ഡി കെ,
    നിന്റെ പ്ലസ് പോയന്റ് എന്ന് പറയുന്നത് തന്നെ കഥയ്ക്ക് ആപ്റ്റായ രീതിയിലുള്ള എഴുത്ത് ആണ്, നർമ്മത്തിന്റെ മോമ്പൊടിയിൽ പ്രണയത്തിന്റെ വില പറഞ്ഞു. അഭിനന്ദനങ്ങൾ…

  5. ?സിംഹരാജൻ

    DK ❤?,
    ആദ്യമായാണ് സെഡ് സ്റ്റോറി വയ്ച്ചിട്ട് ഫുൾ സെഡ് ആകാഞ്ഞത് ?…
    ❤?❤?

  6. കള്ള പന്നി..? ഫ്ലോപ്പ് സ്റ്റോറി എന്ന് പറഞ്ഞ് ഇമ്മാതിരി പരിപാടി. ഇതാണോ ഫ്ലോപ്പ്.. നർമ്മം കലർത്തി പറഞ്ഞോണ്ട് അധികം സങ്കടം വന്നില്ല…… നന്നായിട്ടുണ്ട് mowne..

  7. Kollada monnu ?

  8. ഇത് ഫ്ലോപ്പ് ഒന്നുമല്ല ?

  9. ഡാ തെണ്ടി….

    നിന്റെയീ ഫ്ലോപ്പ് ആയിപ്പോയകഥ ഉഗ്രൻ ആയിട്ടുണ്ട്..

    നർമം കലർത്തി അവതരിപ്പിച്ചത് കൊണ്ട് സെന്റി മൂഡിലേക്ക് പോയില്ല….എന്നാലും ഇഷ്ടായിട്ടോ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. Nice broski??

  10. Di bro

    ഇതു നിങ്ങൾ ആണോ ഫോട്ടോ യിൽ ഉള്ളത്?
    നന്നായിട്ടുണ്ട്

Comments are closed.