എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3720

 

അജ്മൽ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ തന്നെ ഇരുന്നു…

 

നിനക്ക് ഇഷ്ട്ടമില്ലേൽ വേണ്ടാ… ഇനിയും അവളെ ഇവിടെ നിർത്താൻ പറ്റില്ല.. നിങ്ങൾക് വേണ്ടി വെച്ചും വിളമ്പിയും.. പത്രം കഴുകിയും കഴിക്കാൻ ഉള്ളതെല്ലാ അവളുടെ ജീവിതം. അത് കൊണ്ട് ഞാൻ ഒരു തീരുമാനം പറയാം..

 

എത്രയും പെട്ടന്ന് അവൾക് ഒരു മാരനെ കണ്ടു പിടിക്കണം…”

 

അത് വരെ വളരെ സൗമ്യ മായി സംസാരിച്ചിരുന്ന ആയിഷ യുടെ വാക്കുകൾ പെട്ടന്ന് തന്നെ തൊടുത്തു വിട്ട അമ്പു പോലെ യായിരുന്നു അവിടെ കൂടി നിന്നവരുടെ ഉള്ളിൽ എല്ലാം തറച്ചു പോയത്…

 

ആയിഷ പെട്ടന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്കു പോയി…

 

തുടരും…

 

ഇതൊരു ട്രൈലെർ മാത്രമാണ് ???…

ഒൺലി സപ്പോർട്ട് ഉണ്ടേൽ മാത്രം ഇവിടെ ഇടും അല്ലേൽ ഒരു അനാഥ പ്രേതം പോലെ ഇവിടെ പാറി പാറി നടക്കും… ???

 

Nb: 10 പാർട്ടുള്ള കഥ.  എട്ട് പാർട്ട്‌ കഴിഞ്ഞു.. അടുത്ത രണ്ടു പാർട്ട്‌ കൂടേ എഴുതി കഴിഞ്ഞേ പബ്ലിഷ് തുടങ്ങു… ☺️☺️☺️

 

ബൈ

 

 

നൗഫു…❤❤❤

 

 

 

 

Updated: June 12, 2022 — 4:28 am

31 Comments

  1. എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക

  2. ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world

  3. Ningal oru jinn annu pahaya

  4. Ponne ingane kothipakathe aduthu part idu

  5. Super theme ikka
    Continue

  6. മോഞ്ഞേ നൗഫു അത് വേണ്ട ??

    1. ടെക് ഇറ്റ് ഈസി man❤❤❤

      1. ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ ?

  7. Nee ithupole… Ezhuthanda

    1. അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും ?

  8. Ezhuthiyath theerkk korangaaaa

    1. ഇതും ഞാൻ എഴുതിയത് തന്നെ യാടാ ??❤

  9. വായന മാത്രം ?

    Please continue, and thanks for this first part!

    1. താങ്ക്സ് ബ്രൊ ???

  10. എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam

    1. പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ ???

  11. പ്രിയമാണവളെ എവിടെ….

    1. ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല

  12. തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤

    1. നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️

  13. ഇങ്ങള് പോസ്റ്റ് മുത്തേ …

  14. Support comnt aayi thanne vnamennundo. Like a aayi thannal virodhamundo?

    1. അതെല്ലേ അതിന്റെ ഒരു രസം ❤❤❤

      കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ ?☺️

  15. നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ

    1. വേഗം പോസ്റ്റു…. നല്ല intro…

      1. സെറ്റ് ആകാം ❤

    2. ഉടനെ തന്നാൽ ശെരി യാകില്ല ???

  16. Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️

    1. അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️

      താങ്ക്യൂ ഖൽബെ ?

Comments are closed.