എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3793

 

ആയിഷ പതിയെ അജ്മൽ നിൽക്കുന്ന ഭാഗത്തേക് നടന്നു അവന്റെ തോളിൽ കൈ വെച്ചു…

 

“മോനെ.. ഉമ്മാന്റെ കുട്ടി ഉമ്മ പറയുന്നത് കേൾക്കണം…

 

നിന്റെ ഇക്കയുടെ മകൾ ആരുമില്ലാത്ത ഒരാളെ പോലെ വളരുന്നതാണോ നിനക്ക് ഇഷ്ടം…നമ്മളെല്ലാം ഉണ്ടായിട്ടും അവൾ അനാഥ ആകുക എന്ന് പറഞ്ഞാൽ… ഉമ്മ ഒരു ചോദ്യ ചിഹ്നം പോലെ പറഞ്ഞു അജമലിനെ നോക്കി…”

 

അജ്മൽ ഒന്നും പറയാതെ നിന്നിടത് നിന്നും നടന്നു വന്നു സോഫ സെറ്റിലേക് ഇരുന്നു…

 

അവന് എന്ത് പറയണമെന്ന് അറിയില്ല…

 

“ഒരു ഭാഗത്ത്‌ പ്രാണ നെ പോലെ സ്നേഹിക്കുന്ന ഇക്കയുടെ മകൾ ഫാത്തിമാ എന്ന തന്റെ സ്വന്തം പാത്തു.. ഇക്ക പോയതിന് ശേഷം തന്റെ നെഞ്ചിൽ കിടന്നാണ് അവൾ വളർന്നത്…അവളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തതാണ്…

 

എല്ലാവരും അജ്മലിനെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ്…

 

അവന്റെ ഒരു ഉത്തരത്തിലാണ് ആ വീടിലെ സന്തോഷവും.. ദുഃഖവും!

 

Updated: June 12, 2022 — 4:28 am

31 Comments

  1. എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക

  2. ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world

  3. Ningal oru jinn annu pahaya

  4. Ponne ingane kothipakathe aduthu part idu

  5. Super theme ikka
    Continue

  6. മോഞ്ഞേ നൗഫു അത് വേണ്ട ??

    1. ടെക് ഇറ്റ് ഈസി man❤❤❤

      1. ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ ?

  7. Nee ithupole… Ezhuthanda

    1. അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും ?

  8. Ezhuthiyath theerkk korangaaaa

    1. ഇതും ഞാൻ എഴുതിയത് തന്നെ യാടാ ??❤

  9. വായന മാത്രം ?

    Please continue, and thanks for this first part!

    1. താങ്ക്സ് ബ്രൊ ???

  10. എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam

    1. പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ ???

  11. പ്രിയമാണവളെ എവിടെ….

    1. ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല

  12. തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤

    1. നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️

  13. ഇങ്ങള് പോസ്റ്റ് മുത്തേ …

  14. Support comnt aayi thanne vnamennundo. Like a aayi thannal virodhamundo?

    1. അതെല്ലേ അതിന്റെ ഒരു രസം ❤❤❤

      കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ ?☺️

  15. നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ

    1. വേഗം പോസ്റ്റു…. നല്ല intro…

      1. സെറ്റ് ആകാം ❤

    2. ഉടനെ തന്നാൽ ശെരി യാകില്ല ???

  16. Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️

    1. അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️

      താങ്ക്യൂ ഖൽബെ ?

Comments are closed.