കുറച്ചു മാറി വീടിനുള്ളിലെ ഒരു മുറിയിൽ നിന്നും രണ്ടു വയസ്സ് കാരി മെഹ്റിൻ ഫാത്തിമയെ കെട്ടിപിടിച്ചു കൊണ്ട് ഒരു തേങ്ങൽ പുറത്തേക് ഒഴുകുന്നുണ്ട് …
ഇരുപത്തി മൂന്നു വയസുകാരി ഷാഹില…
തൊട്ടു മുന്നിലുള്ള ഒരു ഫോട്ടോയിലാണ് അവളുടെ കണ്ണുകൾ… കണ്ണിൽ നിന്നും ഉരുണ്ടു കൂടി പുറത്തേക് ഒഴുകി ഇറങ്ങുന്ന കണ്ണ് നീർ തുള്ളികൾ പോലും അവൾ അറിയുന്നില്ല…
അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിക്കുന്നുണ്ട്…
“എന്റെ പൊന്നിക്കാ… ഇക്ക പോകുമ്പോൾ എന്നെയും മോളെയും കൂടേ കൊണ്ട് പോകാമായിരുന്നില്ലേ…”
❤❤❤
“നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി എന്റെ മോളെ അനാഥ യാകാൻ ഞാൻ സമ്മതിക്കില്ല… ഈ വിവാഹത്തിന് നീ സമ്മതിക്കണം…”
ആയിഷ വളരെ ദൃഠമായി തന്നെ ആയിരുന്നു അജ്മലിനെ നോക്കി പറഞ്ഞത്…
“ഉമ്മാ.. ഞാൻ ഇത്താത്ത യെ ഒരിക്കൽ പോലും ആ രീതിയിൽ കണ്ടിട്ടില്ല…”
അജ്മൽ തന്റെ ഉള്ളിലെ നിസ്സഹായവസ്ഥ ഉമ്മയെ മനസിലാക്കുവാനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു…
എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക
ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world
Ningal oru jinn annu pahaya
Ponne ingane kothipakathe aduthu part idu
Super theme ikka
Continue
സെറ്റ് ????
മോഞ്ഞേ നൗഫു അത് വേണ്ട ??
ടെക് ഇറ്റ് ഈസി man❤❤❤
ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ ?
Nee ithupole… Ezhuthanda
അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും ?
Ezhuthiyath theerkk korangaaaa
ഇതും ഞാൻ എഴുതിയത് തന്നെ യാടാ ??❤
Please continue, and thanks for this first part!
താങ്ക്സ് ബ്രൊ ???
എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam
പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ ???
പ്രിയമാണവളെ എവിടെ….
ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല
തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤
നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️
ഇങ്ങള് പോസ്റ്റ് മുത്തേ …
സെറ്റ് ???
Support comnt aayi thanne vnamennundo. Like a aayi thannal virodhamundo?
അതെല്ലേ അതിന്റെ ഒരു രസം ❤❤❤
കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ ?☺️
നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ
വേഗം പോസ്റ്റു…. നല്ല intro…
സെറ്റ് ആകാം ❤
ഉടനെ തന്നാൽ ശെരി യാകില്ല ???
Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️
അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️
താങ്ക്യൂ ഖൽബെ ?