എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3720

“എടാ.. അവൾക് വേറെ ആരും ഇല്ലന്ന് നിനക്ക് അറിയാമല്ലോ?..

 

നമ്മളല്ലാതെ ആരാണ് അവളെ സംരക്ഷിക്കാൻ ഉള്ളത്…”

 

ആയിഷ യുടെ ശബ്ദത്തിലും വിഷാദം തളം കെട്ടിയിരുന്നു…

 

“അത് കരുതി.. എന്നെയാണോ ഇത്താത്താക് ഭർത്താവായി നിങ്ങൾ കണ്ടത്…”

 

അജ്മലിന്റെ വാക്കുകൾക് മുമ്പിൽ കുറച്ചു നിമിഷം എന്ത്‌ പറയണമെന്ന് അറിയാതെ ആയിഷ നിന്നു…

 

വീടിന്റെ ഉമ്മറ കോലായിൽ ഭർത്താവ് ഹസ്സൻ ഇരിക്കുന്നുണ്ട്…

 

ഉള്ളിലെ ശബ്ദങ്ങൾ പുറത്തേക് വളരെ അധികം ഉച്ചത്തിൽ കേൾക്കുന്നുണ്ടെങ്കിലും അയാൾ ഒരു വാക് പോലും പറയാതെ അവിടെ തന്നെ ഇരുന്നു…

 

കുറച്ചു ദിവസമായി ഉരുണ്ടു കൂടി കൊണ്ടിരിക്കുന്ന അഗ്നി പർവതത്തിലെ പൊട്ടിത്തെറിയാണ് ഇന്നാ വീട് നിറയെ…

 

ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാവും…

 

ഉണ്ടാവണം….!

 

❤❤❤

 

Updated: June 12, 2022 — 4:28 am

31 Comments

  1. എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക

  2. ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world

  3. Ningal oru jinn annu pahaya

  4. Ponne ingane kothipakathe aduthu part idu

  5. Super theme ikka
    Continue

  6. മോഞ്ഞേ നൗഫു അത് വേണ്ട ??

    1. ടെക് ഇറ്റ് ഈസി man❤❤❤

      1. ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ ?

  7. Nee ithupole… Ezhuthanda

    1. അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും ?

  8. Ezhuthiyath theerkk korangaaaa

    1. ഇതും ഞാൻ എഴുതിയത് തന്നെ യാടാ ??❤

  9. വായന മാത്രം ?

    Please continue, and thanks for this first part!

    1. താങ്ക്സ് ബ്രൊ ???

  10. എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam

    1. പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ ???

  11. പ്രിയമാണവളെ എവിടെ….

    1. ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല

  12. തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤

    1. നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️

  13. ഇങ്ങള് പോസ്റ്റ് മുത്തേ …

  14. Support comnt aayi thanne vnamennundo. Like a aayi thannal virodhamundo?

    1. അതെല്ലേ അതിന്റെ ഒരു രസം ❤❤❤

      കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ ?☺️

  15. നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ

    1. വേഗം പോസ്റ്റു…. നല്ല intro…

      1. സെറ്റ് ആകാം ❤

    2. ഉടനെ തന്നാൽ ശെരി യാകില്ല ???

  16. Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️

    1. അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️

      താങ്ക്യൂ ഖൽബെ ?

Comments are closed.