എനിക്കായ് 2 ❤❤ [നൗഫു] 4307

“അഷ്‌വാ.. നിനക്ക് എന്നെ ഇപ്പോഴും വിശ്വസം ഇല്ലേ,.. പണ്ട് ഞാൻ കാണിച്ചു കൂട്ടിയത് ആലോചിച്ചു ആണെങ്കിൽ ഒരിക്കലും നീ എന്നെ കുറിച്ച് അങ്ങനെ ചിന്തിക്കരുത്..

പല പെൺകുട്ടികൾ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, അവരോടെല്ലാം ഒരിഷ്ടം ഉള്ളിൽ തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്,.. പക്ഷെ എന്റെ അന്നത്തെ സാഹചര്യത്തിൽ ഒരിക്കൽ പോലും അവരെ എന്റെ ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റാൻ സാധിക്കുന്നതെല്ലായിരുന്നു.. പിന്നെ എന്തിന് അവരെ പ്രണയം കാണിച്ചു വഞ്ചിച്ചു എന്ന് ചോദിച്ചാൽ, അറിയില്ല.. എനിക്ക് അതിന്റെ ഉത്തരം തരാൻ അറിയില്ല എന്നുള്ളത് തന്നെ ആയിരുന്നു സത്യം..

ഇന്ന് പക്ഷെ നിന്നെ കണ്ടപ്പോൾ ജീവിതത്തിൽ കൂടെ നടക്കാൻ നീ തന്നെ മാത്രം മതി എന്നുള്ള ഒരു തോന്നൽ വന്നു നിറയുന്നു.. അത് പക്ഷെ നിന്റെ സൗന്ദര്യം കണ്ടുള്ള ഒരു തോന്നാലൊന്നും അല്ലാട്ടോ.. എന്നെ മനസ്സിലാക്കിയവൾ എന്റെ കൂടെ ഉണ്ടെങ്കിൽ അതിൽ പിന്നെ എനിക്ക് മറ്റെന്തു വേണം.. നിന്നെ ഒരിക്കലും കൈ വിടാതെ ഞാൻ സൂക്ഷിക്കാം.. എന്റെ ഹൃദയത്തിൽ ചേർത്ത് വെച്ച് കൊണ്ട്.. അതെ ഉള്ളു നിനക്കായ് എന്റെ കയ്യിൽ ഉറപ്പായി തരാൻ.. വഞ്ചിക്കില്ല.. ഇനി മറ്റൊരുവൾ ഈ ജീവിതത്തിൽ ഉണ്ടാവില്ല എന്നുള്ള ഒരു ഉറപ്പ് തരാം..”

“മതി,.. എനിക്കത് കേട്ടാൽ മതി.. ഇനി ഒരു മഹർ എന്റെ കഴുത്തിൽ ഒരാൾ അണിയിക്കുണ്ടെങ്കിൽ അതെന്റെ ഇക്കയായിരിക്കും.. ഇന്ന് മുതൽ ഞാൻ ഇക്കാന്റെ മാത്രം പെണ്ണാണ്.. എനിക്കായ് വന്നൊരു രാജകുമാരൻ ..”

ഞങളുടെ പ്രണയം മെല്ലെ ഒഴുകി തുടങ്ങി.. ഒരു ചെറിയ പുഴ പോലെ.. അവളില്ലാതെ ഒരു ദിവസം പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ എന്റെ ഇഷ്ട്ടം വളർന്നു.. രാവിലെയും വൈകുന്നേരവും പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തത് കൊണ്ട് തന്നെ ഫാറൂഖ് ബസ് സ്റ്റാൻഡിൽ ഹാജർ വെക്കാൻ തുടങ്ങി.. കൂടെ വൈകുന്നേരം ഫാറൂഖ് കോളേജിലും..

അതിനിടയിൽ അവരുടെ സ്കൂളിൽ ഒരു സെന്റോഫ് പാർട്ടി ഉണ്ടായിരുന്നു…

അതിനു ചെല്ലാൻ അവൾ എന്നോട് നിർബന്ധം പിടിച്ചു… ഞാൻ കുറെ ഒഴിഞ്ഞു മാറുവാനായി നോക്കി,.. പക്ഷെ അന്ന് എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്തായാലും വേണ്ടില്ല ഒന്ന് പോയി നോക്കാമെന്നു കരുതി വീട്ടിൽ നിന്നും രാവിലെ തന്നെ ഇറങ്ങി..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.