എനിക്കായ് 2 ❤❤ [നൗഫു] 4307

അയലക് ഒരു ഭാഗം മാത്രമേ ഉള്ളു , അപ്പുറത്തെ ഭാഗം മുള്ള് മാത്രമായി ചെത്തി പോയിട്ടുണ്ട്.. അങ്ങനത്തെ മൂന്നെണ്ണം.. ആ, പോയത് പോയി.. ബാക്കി ഉള്ള മൂന്നെണ്ണം എങ്കിലും നല്ലത് ആണല്ലോ..പടച്ചോൻ കാത്തു..

അതിന് ശേഷം വളരെ കുടുങ്ങിയാൽ മാത്രമേ വീട്ടിൽ നീന്നും എന്നെ മീൻ വേടിക്കാൻ പറഞ്ഞയക്കൂ..

—{}—{}—{}—{}—{+}—{}—{}—{}—{}—

കൂട്ടുകാരന്റെ കൂടെ കൂടി സമയം വൈകുന്നേരം ആയപ്പോ വേഗം ബൈക്ക് എടുത്തു ഫാറൂഖ് കോളജിന്റെ അടുത്തേക് വിട്ടു.. അവിടെ ആണ് ആഷി പഠിക്കുന്നത്..

നാല് മണിക്ക് മുമ്പ് തന്നെ കോളേജിന്റെ അടുത്തുള്ള കൂൾബാറിന്റെ അടുത്തെത്തി.. ഉള്ളിലേക് കയറാൻ ഒരു ഇടക്ക് വേണ്ടി ഞാൻ കുറച്ചു നിന്ന് തിരിയേണ്ടി വന്നു.. നാട്ടിലുള്ള എല്ലാവരും ഉണ്ടല്ലോ ഇവിടെ,..

ഹോ,.. ഞനൊക്കെ എത്ര ഡീസന്റ് ആണ് റബ്ബേ,..

അള്ളോ, മൻസൂർ..

എന്റെ കൂടെ പഠിച്ചനാണ്,. കുറച്ചു മുന്നിലായി ഏതോ പെൺകുട്ടിയോട് സംസാരിച്ചു നിൽക്കുന്നു.. പതുക്കെ അവനെ കാണാതെ അടുത്തുള്ള സൂപ്പർ മാർക്കറ്റിന്റെ അരികിലേക് നീങ്ങി..

പെട്ടന്ന് സ്കൂൾ വിട്ടു, ഒരു പട തന്നെ അവിടെ നിന്നും ഇറങ്ങി വരുന്നുണ്ട്.. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് ബസ്സ് കയറാതെ കുറച്ചു മുന്നിലേക്ക് നടക്കാൻ, ഞാൻ അവിടെ കാണുമെന്നു..

ഞാൻ പതിയെ മുന്നിലേക്ക് നടന്നു.. കുറെ ഏറെ കുട്ടികൾ നടന്നു പോകുന്നവർ ഉണ്ട്.. കുറച്ചു മുന്നിലേക്ക് പോയാൽ വലിയൊരു ഇറക്കമായി, ഞാൻ അവിടെ എത്തി..

പെട്ടന്ന് ഇക്കാ എന്നുള്ള ഒരു വിളി കേട്ടു..

ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയ സമയം തന്നെ എന്റെ അടുത്തേക് അഷ്‌വ ഓടി എത്തി..

“ഇക്കാ വന്നിട്ട് കുറെ നേരം ആയോ..”

“ഏയ്, ഞാൻ ഇപ്പൊ വന്നതെ ഉള്ളു..”

“ബൈക്ക് എവിടെ,..”

“ആ ജൂസ് കടയുടെ മുന്നിലുണ്ട്..”

ആ സമയം തന്നെ ഫാറൂഖ്ലേക്കുള്ള ബസ്സ് അതിലെ പോയി, അതിൽ നിന്നും അവളുടെ രണ്ട് മൂന്നു കൂട്ടുകാരികളും, കുറച്ചു ആൺകുട്ടികളും പുറത്തേക് നോക്കുന്നുണ്ട്.. കൂട്ടുകാരികൾ അവൾക് ടാറ്റ കാണിക്കുന്നുണ്ട്, പിന്നെ അടിപൊളി എന്നുള്ള ഒരു സിഗ്നലും..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.