എനിക്കായ് 2 ❤❤ [നൗഫു] 4240

“എന്നാൽ ഇക്ക വാ.. വൈകുന്നേരം ഒരു നാലു മണിക്ക് ശേഷം..”

“ഓക്കേ, എന്നാൽ നാളെ കാണാം..”

—{}—{}—{}—{}—{+}—{}—{}—{}—{}—

ആരാണ് ഇവളെ എന്റെയടുത്തേക്ക് വിട്ടത്..? ഇവൾക്ക് എന്നെ എങ്ങനെ അറിയാം എന്നത് എനിക്കറിയണം ..

രാവിലെ തന്നെ മാർക്കറ്റിൽ പോയി നല്ല ഫ്രഷ് മീൻ വേടിക്കണം..

ഹൈവ, കുട്ടിയാപ്പു ഉണ്ടല്ലോ (മീനാണ് ട്ടോ ).. മൂപ്പര് പുറപെട്ടിട്ട് മൂന്നു മാസം ആയിട്ടുണ്ടാവുമെന്ന് തോന്നുന്നു, കണ്ണൊന്നും ഇല്ലന്നെ..

ആ സമയം തന്നെ കൂട്ടുകാരന്റെ ഫോൺ വന്നു..

“എടാ, നീ എവിടെ..”

“ഞാൻ ഇവിടെ കടപ്പുറത്തു ഉണ്ട്..”

“എന്താ നല്ല മീൻ ഉണ്ടോ..”

“പിന്നെ നല്ല ചെമ്മീൻ ഇറങ്ങിയിട്ടുണ്ട് വെള്ള.. നമുക്ക് വൈകുന്നേരം നോക്കാം..”

“ നീ വേഗം വാ, ഒരു സൈറ്റ് നോക്കാൻ ഉണ്ട്..”

“എവിടെ..”

“കടലുണ്ടി..”

“ഓക്കേ, ഞാൻ കുറച്ചു മീൻ വേടിച്ചു കൊടുക്കട്ടെ.. നീ വീട്ടിലേക് വാ..”

ന്നാ, ഞാൻ വരാമെന്നും പറഞ്ഞൂ അവൻ ഫോൺ വെച്ചു,..

ഞാൻ അടുത്ത് കണ്ട ആളുടെ അടുത്തുനിന്നും കുറച്ചു മീൻ വേടിച്ചു വീട്ടിലേക് പോയി..

വീട്ടിൽ എത്തി ഡ്രസ്സ് ഒന്ന് മാറ്റി പുറത്തേക് ഇറങ്ങാൻ നോക്കിയപ്പോ ഉണ്ട്, ഉമ്മ അടുക്കളയിൽ നിന്നും വിളിക്കുന്നു..

ഞാൻ വേഗം അങ്ങോട്ട് നടന്നു..

“എന്താ ഉമ്മാ,..”

“എന്താടാ ഇത്..”

“ഇത് അയല..”

ഹ്മ്മ്, അതെനിക്ക് മനസ്സിലായി, ഇതാ ഇതൊന്നു നോക്കെന്നും പറഞ്ഞു കൊണ്ട് ഉമ്മ ആ മീൻ ഒന്ന് മറിച്ചു കാണിച്ചു.. സത്യം പറയാലോ , എനിക്ക് എന്റെ നാട്ടുകാരെ കുറിച്ച് അഭിമാനം തോന്നി പോയി.. സ്വന്തം നാട്ടുകാരനെ ഇങ്ങനെ പറ്റിക്കുന്ന ഇവരുടെ അടുത്ത് നിന്നൊക്കെ അടുത്ത നാട്ടിൽ നിന്നും മീൻ വാങ്ങുന്നവരുടെ ഒരു അവസ്ഥ..!!

തവക്കൽതു അലല്ലാഹ്..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.