എനിക്കായ് 2 ❤❤ [നൗഫു] 4240

ഇത് വരെ ഞാൻ എങ്ങനെ ആയിരുന്നു എന്നുള്ളത് ആണ് നിന്റെ ഉള്ളിലെ ഭയമെങ്കിൽ, ഞാൻ നിന്നെ ചതിച്ചു പോകുമെന്ന ഒരു ചെറിയ തോന്നൽ പോലും നിന്റെ മനസിലുണ്ടെങ്കിൽ തീർച്ചയായും നിനക്ക് പറയാം, ഈ വിവാഹത്തിൽ നിന്നും ഞാൻ ഇന്ന് തന്നെ ഒഴിവായിത്തരാം..

ഇനി അതെല്ല എന്റെ ഉള്ളിലെ ഇഷ്ട്ടം കാണിക്കുവാൻ ആണെങ്കിൽ, അത് തുറന്നു കാണിക്കുവാൻ എനിക്ക് കഴിയില്ല, ഈ സമയം നീ എന്നോട് സംസാരിക്കുമ്പോൾ പോലും നിന്റെ ഹൃദയത്തിന്റെ താളത്തിൽ ലയിക്കാൻ എന്റെ കുഞ്ഞു മനസ്സ് കൊതിക്കുന്നുണ്ട്.. എന്റെ ശ്വാസം പോലും നീ ആയി മാറുന്നു.. എന്റെ കണ്ണിൽ നിറയുന്ന കാഴ്ച പോലും നീയാണ്..

എന്റെ ഹൃദയത്തിൽ നിന്നും നിന്നെ ഇനി പറിച്ചെറിയാൻ എനിക്ക് പോലും കഴിയില്ല ആഷി.. ഇതാണ് എന്റെ വാക്.. നിന്നോട് കുറച്ചു മുന്നേ പറഞ്ഞ അതെ വാക്..

ഇനിയുള്ള കാലം എന്നെ കബറിലേക് കൊണ്ട് പോകുന്നത് വരെയും, അവിടെ നിന്നും പുനർജ്ജന്മം നൽകി സ്വാർഗ ലോകത്തേക് എത്തപ്പെട്ടാലും നീ ആയിരിക്കും എന്റെ ഹൂറി.. ഈ വാക് ഒരിക്കലും മാറില്ല,

ഇത് മതിയോ എന്റെ ആഷിക് ഉറപ്പായിട്ടു..”

“ഇത് മതി ഇക്കാ, അവർ എന്നോ ട് പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം ആലോചിച്ചപ്പോൾ ഒരു പേടി മനസ്സിൽ വന്നു..”

“ഇപ്പോഴോ.”.

“ഇപ്പോ, ഇല്ല.. എനിക്ക് ഇക്കയെ വിശ്വസം ആണ്..”

“ഹാവു, സമാധാനം ആയി.. എന്നാൽ നാളെ നിന്റെ കോളജിന്റെ അടുത്ത് വെച്ച് കാണാം..”

“ഹോ, അത് വേണ്ട.. ആരെങ്കിലും കണ്ടാൽ..”

“പിന്നെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ കാണാൻ വരാൻ എനിക്ക് ഇനി ആരുടേ സമ്മതം വേണമെന്ന..”

ഇക്ക, അതെല്ല. നമ്മുടെ കാര്യത്തിൽ നമ്മുടെ മാത്രമല്ലേ തീരുമാനം ആയിട്ടുള്ളു.. ബാക്കി കാര്യങ്ങൾ കൂടി ഇല്ലേ..”

“ഒ, എന്റെ പെണ്ണെ .. ആകെ കുറച്ചു ദിവസമേ ഉള്ളു ലീവ്. ഇനിയും ഇതിങ്ങനെ നീട്ടി കൊണ്ട് പോവുകയാണോ..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.