എനിക്കായ് 2 ❤❤ [നൗഫു] 4240

“ഇക്കാ, ഒന്നും പറഞ്ഞില്ല..”

“ആഷി.. നാളെ നീ ക്ലാസ് വിട്ടാൽ കുറച്ചു നേരം എന്റെ കൂടെ വരുമോ.. ഞാൻ അന്നേരം പറയാം..”

“അത് ഞാൻ വരാം ഇക്കാ, പക്ഷെ നിങ്ങളുടെ ഇഷ്ട്ടം ഉള്ളിൽ നിന്ന് വന്നത് തന്നെ ആണെന്ന് എനിക്കിപ്പോ അറിയണം.. അതിനു മറുപടി ലഭിക്കാതെ ഇന്ന് എനിക്കുറങ്ങാൻ സാധിക്കില്ല..നിങ്ങളൊരു ചതിയൻ ആണെന്ന് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്., (നിങ്ങളറിയാതെ ഞാൻ വിളിച്ചിട്ടുമുണ്ട്)…
നിങ്ങൾ പ്രേമിച്ചു പറ്റിക്കുമെന്ന്.. ഇക്കാക്ക് ഇതും ഒരു നേരം പോക്കാണെങ്കിൽ ഞാൻ വെറുതെ മോഹിക്കണ്ടല്ല.. എന്റെ മനസിന് സങ്കടം താങ്ങാനുള ശേഷി വളരെ കുറവാണ്, ഞാൻ പെട്ടന്ന് കരഞ്ഞു പോകും,,,.. എന്നും പറഞ്ഞു അവിടെ നിന്നും ഒരു തേങ്ങൽ കേട്ടു…

അവൾ വീണ്ടും സംസാരം തുടരുന്നു…

“ഇക്കായെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയി,.. ആകെ ഒരു വട്ടം മാത്രമേ ഞാൻ നിങ്ങളെ കണ്ടിട്ടുള്ളു അതുമൊരു വീഡിയോ യുടെ ഭാഗത്ത്‌,.. നിങ്ങളെ പ്രണയിക്കണം എന്നുള്ള ഒരു ഉദ്ദേശം വെച്ച് വിളിച്ചതെ അല്ല ഞാൻ.. ഒന്ന് പരിചയപ്പെടാൻ തോന്നി,.. അവർ എനിക്ക് മുന്നറിയിപ്പ് തന്നിട്ട് പോലും ഞാൻ വിളിക്കില്ലന്ന് പറഞ്ഞിട്ടും ഞാൻ വിളിച്ചു.. അതിപ്പോ ഇവിടെ വരെ എത്തി..

ഇക്കാക് എന്നെ ഇഷ്ട്ടമായിട്ടില്ലെങ്കിൽ പറയാം, വെറുതെ എന്നെ മോഹിപ്പിക്കരുത്.. എന്റെ ഉള്ളിലെ വേദന ഈ വീട്ടിലുള്ള ആരും സഹിക്കില്ല.. ഞാൻ കുറച്ചു പൊട്ടി തെറിച്ചത് ആണെന്ന് തോന്നുമെങ്കിലും നിങ്ങൾ ഇന്ന് വന്നു പോയത് മുതൽ എന്റെ ഉള്ളിൽ എന്തോ പേടി പോലെ..”

ഒന്നും വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ…

“ഇക്കാ,..”

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അവൾ എന്നെ വിളിച്ചു..

“ആഷി.. നികാഹ് കഴിക്കണമെന്ന ഉദ്ദേശം കൊണ്ട് മാത്രമാണ് ഞാൻ ഈ പ്രാവശ്യം നാട്ടിലേക്കു വന്നത് തന്നെ.. എന്നെ അറിയുന്ന ഒരാൾ എന്നെ ഇഷ്ട്ടപെടുന്ന ഒരാൾ എന്റെ ജീവിതത്തിലേക്കു വരിക എന്ന് പറഞ്ഞാൽ എനിക്ക് അതിനേക്കാൾ വലിയ ഭാഗ്യമില്ല.., കളവ് പറഞ്ഞ് ഉണ്ടാക്കാൻ കഴിയുന്നത് അല്ല സ്നേഹം.. വഞ്ചന കാണിച്ചാൽ അതിൽ പിന്നെ ഞാൻ ഇനി ആണാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.