എനിക്കായ് 2 ❤❤ [നൗഫു] 4240

ഇതും പറഞ്ഞ് അവളുടെ ചിരി കേട്ടു..

“ഇക്കാ.. നിങ്ങൾ എന്നെ ശരിക്കും ഇഷ്ട്ടപെടുന്നുണ്ടോ..”

“നിനക്ക് എന്തെങ്കിലും കുറവായി തോന്നുണ്ടോ ആഷി..”

“അതെല്ല ഇക്കാ, മുന്നേ ഉണ്ടായിരുന്ന ഇങ്ങടെ പ്രേമം പോലെ തന്നെ ആണോ ഇപ്പോ ഞാനും..”

ഞാൻ കുറച്ചു നേരം മിണ്ടാതെ നിന്നു.. ശരിയാണ് അവൾ ചോദിച്ചത്..

എന്റെ സ്വഭാവം വെച്ച് ഞാൻ കേൾക്കേണ്ട ചോദ്യം തന്നെ, ഇത് വരെ ആരെയും സീരിയസ് ആയി പ്രേമിച്ചിട്ടില്ല, ഒന്നാമത് അവരെ ആ പ്രായത്തിൽ കിട്ടില്ല എന്നുള്ളത് തന്നെ ആയിരുന്നു.., രണ്ടാമത് എനിക്ക് അന്ന് സ്വന്തമായി ഒരു ജോലി പോലും ഇല്ല.. അന്നേരം ഞാൻ എന്റെ പ്രണയം സീരിയസ് ആയി എടുത്താൽ എന്റെ കൂടെ വരുന്നവൾ പട്ടിണിയോ കേറി കിടക്കാൻ ഒരു ഇടാമോ ഇല്ലാതെ തെണ്ടേണ്ടി വരും.. അതിൽ പിന്നെ പ്രണയമെല്ലാം ഒരു നേരം പോക്കായി മാത്രം കണ്ടു..

പതിനെട്ടു തികഞ്ഞാൽ കെട്ടിച്ചയ്ക്കാൻ നിൽക്കുന്ന കുടുംബങ്ങൾ ആണ് എല്ലാം, അതിനും മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പേ ഉറപ്പിക്കൽ എന്നൊരു ചടങ്ങ് ഉണ്ടാക്കി വെക്കും..

പിന്നെ കയ്യിൽ ഒരു വളയോ, ചെയിനോ കെട്ടും..ഒരു ഉറപ്പിന് വേണ്ടി.. ഒക്കെ വെറുതെയാണ്, അതിന് ശേഷം പോലും മറ്റൊരാളെ പ്രേമിച്ചു ചാടി പോകുന്നവർ ആണിലും പെണ്ണിലും എത്രയോ ഉണ്ട്.. പ്രണയം ഒരാളോട് മാത്രമേ തോന്നുകയുള്ളു..?? അല്ലാ എന്നാണ് എന്റെ നിഗമനം, പരിശുദ്ധ പ്രണയം മനസിൽ താലോലിച്ചു നടക്കുന്നവർ അവരുടെ എല്ലാം നിത്യ സ്മാരകമായ താജ്മഹൽ പണിതുയർത്തിയ ഷാജഹാൻ ചക്രവർത്തിയുടെ എത്രാമത്തെ ഭാര്യ ആയിരുന്നു മുംതാസ് എന്ന കാര്യം അറിഞ്ഞിട്ടുണ്ടോ..?

അതിനു ശേഷം പോലും അദ്ദേഹം പിന്നെയും കെട്ടി ?? അതാണ് പ്രണയം.. അതിങ്ങനെ നിറഞ്ഞു കവിയും..

ഇന്നിപ്പോ ഇവിടെ ഒരു മറുപടി കൊടുക്കണം, ആ മറുപടി ഒരിക്കലും എന്റെ മനസ്സിനെ വഞ്ചിച്ചോ ആഷിയെ പറ്റിച്ചോ ഉള്ളത് ആകരുത്..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.