എനിക്കായ് 2 ❤❤ [നൗഫു] 4240

അതിൽ പിന്നെ ലൈസെൻസ് ആയി..

അവൾക്ക് ആങ്ങളമാരും ഒരു ഇത്തയും ഉണ്ട്, പക്ഷെ അവരെ ഒന്നും എനിക്ക് അന്ന് കാണാൻ സാധിച്ചില്ല.. ആരെയും അറിയിക്കാതെ ഉള്ള വരവായിരുന്നല്ലോ,..

അന്ന് വൈകുന്നേരം അഷ്‌വ എന്നെ വിളിച്ചു,

“ഇക്കാ..”

“എന്താടി കുരങ്ങേ,”

“കുരങ്ങ് ഇങ്ങളെ ഓള്..”

“സത്യം..”
അവളെ ഒന്ന് ചൂടാക്കാനായി ഞാൻ പറഞ്ഞു..

“ഇത്രയും സുന്ദരിയായ ഞാൻ കുരങ്ങേന്നോ..”

“ആര് പറഞ്ഞു നീ സുന്ദരിയാണെന്ന്, ഒന്ന് പോയി കണ്ണാടിയിൽ നോക്കിക്കേ,.. കുറെ വെളുപ്പും ചുവപ്പും കുത്തി നിറച്ചാൽ സുന്ദരി ആകുമോടി..”

“ഇക്ക , വേണ്ടാട്ടോ.. എനിക്ക് ദേഷ്യം വരും..”

“അത് തന്നെയാണ് എന്റെ ഉദ്ദേശവും..”

“നിങ്ങളെ ഇഷ്ട്ടപെട്ടത് തന്നെ കുഴപ്പമായി..”

“ഹോ, ഹോ ഇപ്പൊ അങ്ങനെയായോ.. ഇതായിരുന്നില്ലല്ലോ കുറച്ചു നേരം മുന്നേ..”

“അത് പിന്നെ ഒരാളോട് കൂടുതൽ അടുത്താൽ അല്ലെ അയാളെ നല്ലത് പോലെ അറിയൂ..”

“എന്നിട്ടിപ്പോ എന്ത് തോന്നുന്നു നിനക്ക്..”

“ഹോ, എന്താ പറയാ ഇക്കാ,.. എന്നോട് ആദ്യമേ ഗ്രീഷ്മേച്ചിയും ഷാനയും പറഞ്ഞട്ടുണ്ടായിരുന്നു,.. നൗഫുവിനു വിളിക്കുകയെനെങ്കിൽ സൂക്ഷിക്കണം.., ആള് പഞ്ചാരയല്ല അസ്സൽ കാട്ടുതേൻ ആണെന്ന്..മോളെ നീ ഒരു വട്ടം സംസാരിച്ചാൽ പിന്നെ അവന്റെ സംസാരത്തിൽ വീഴും, അത് കൊണ്ട് റിസ്ക് എടുക്കണ്ട എന്ന്.. ആദ്യമേ കേട്ടാൽ മതിയേനി.. ഇതിപ്പോ വീട്ടിൽ ഇക്കാക്കമാർ പോലും കളിയാക്കുകയാണ് എന്നെ..”

“അത് എന്തിനാ..”

“ഹോ, നമ്മള് രണ്ടാളും കുറച്ചു വർഷങ്ങളായി പ്രേമത്തിൽ ആയിരുന്നു എന്നൊക്കെ ആണ് അവര് പറയുന്നത്..”

“എന്നിട്ട് നീ എന്ത് പറഞ്ഞു..”

“ഞാൻ എന്ത് പറയാനാണ്‌, പ്രേമത്തിൽ തന്നെ ആയിരുന്നു പക്ഷെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവരോന്നും ഞാൻ അല്ലായിരുന്നു എന്ന് പറയേണ്ടി വരും”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.