എനിക്കായ് 2 ❤❤ [നൗഫു] 4240

എന്റെ പെണ്ണ് ഈ വേഷത്തിൽ പതിവിലേറെ സുന്ദരിയായിട്ടുണ്ട്.. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.. ആദ്യമായി എന്റെ പെണ്ണിന്റെ കണ്ണുകളിൽ ഞാൻ ലജ്ജ കണ്ടു, അവൾ കണ്ണുകൾ രണ്ടും താഴേക്ക് ഓടിച്ചു.. ഞാൻ പതിയെ അവളുടെ അരികിലേക്ക് നടന്നെത്തി..

കൂട്ടുകാർ എന്റെ കയ്യിലെക് മഹർ എടുത്തു തന്ന് കെട്ടാൻ പറഞ്ഞു..

ഈ മുല്ല പൂവിന്റെ ഇടയിൽ കൂടി ഇനി എങ്ങനെയാണ് റബ്ബേ ഇതൊന്ന് കെട്ടുക.. ഒരു കൊട്ട മുല്ലപ്പൂവ് ഉണ്ടല്ലോ ഇവിടെ..

അവളുടെ മുടി കൂട്ടുകാരികൾ പൊന്തിച്ചു വെച്ച് തന്നു,.. ഞാൻ ആ ചെയിൻ അഴിച്ചെടുത്തു കൊണ്ട് എന്റെ കൈകൾ അവളുടെ കഴുത്തിലൂടെ നീക്കി പിറകിലൂടെ ചെയിൻ ടൈറ്റ് ചെയ്തു വെച്ചു ..

കൂട്ടുകാരും ഫോട്ടോ ഗ്രാഫരും അവശ്യത്തിന് ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ അവിടെ നിന്നും അവളോട്‌ യാത്ര പറഞ്ഞ് പുറത്തേക് ഇറങ്ങി.. ഇനി രണ്ട് ദിവസം മാത്രം എന്റെ ആഷി എല്ലാം അർത്ഥത്തിലും എന്റെ ജീവന്റെ ജീവനാകാൻ..

❤❤❤

ഒരൊറ്റ പാർട്ട്‌ കൂടെ ഉണ്ട്…

അടുത്തത് ജിന്നും മാലാഖയും ക്ലൈമാക്സ്‌ ആകും ഇൻശാഅല്ലാഹ്‌..❤❤❤

ഇഷ്ട്ടത്തോടെ ???

നൗഫു ❤❤❤

 

 

 

 

 

 

 

 

 

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.