എനിക്കായ് 2 ❤❤ [നൗഫു] 4307

“സഹിച്ചില്ലെങ്കിൽ പോയി പണി നോക്കാൻ പറ, എനിക്ക് എന്റെ ആഷിയെ മതി..”

“ഹേയ്, അതെല്ല ഇക്കാ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ടെല്ലേ..”

“എന്നെ ഇനി ആരും ഇഷ്ട്ടപെടേണ്ട, അതിനു ഇനി എന്റെ പെണ്ണുണ്ട്..”

“ഏതു പെണ്ണ് ഇക്കാ..”

“അന്റെ അമ്മായിന്റെ മോള്..”

“പോടാ ദുഷ്ട..”

“എന്തെ..”

“എന്റെ അമ്മായിക്ക് പെൺ മക്കൾ ഇല്ലല്ലോ..”

“ഈ പെണ്ണ്.. ഇതിനു വട്ടുണ്ടോ പടച്ചോനെ..”

“എന്താ ഇക്കാ..”

“ഒന്നുമില്ല പൊന്നെ..”

അവളുടെ വീട്ടിലേക് തിരിയുന്ന വഴിയിൽ എന്റെ അളിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. സമയം പന്ത്രണ്ടു മണിയായിട്ടുണ്ട്..

“അളിയോ കുറെ നേരം ആയോ ഇവിടെ..”

“ഇല്ല അളിയാ ഞാൻ പത്തു മണിക്ക് വന്നു നിന്നിട്ടെ ഉള്ളു..”

എന്റെ ഉമ്മാ, ഇനി ചോദിച്ചാൽ അളിയന്റെ കയ്യിൽ നിന്നും കല്യാണത്തിന്റെ മുമ്പേ അടി വെടിക്കേണ്ടി വരും,.. അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക് വണ്ടി വിട്ടു..

—{}—{}—{}—{}—{+}—{}—{}—{}—{}—

പിറ്റേന്ന് വെള്ളിയാഴ്ച.. അന്നായിരുന്നു ഞങ്ങളുടെ നിക്കാഹ്..

പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്..

നിക്കാഹ് കഴിഞ്ഞു,.. ആറു പവൻ സ്വർണ മാല മഹറായി നൽകി എന്റെ ആഷിയെ ഞാൻ ജീവിതത്തിലേക്കു കൂട്ടി.. മഹർ അണിയിക്കാൻ വേണ്ടി ഞാൻ അവളുടെ വീട്ടിലേക് കൂട്ടുകാരുമായി പുറപ്പെട്ടു..

അവിടെ എല്ലാവരും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ട്..

വന്ന ഉടനെ തന്നെ ഞാനും കുറച്ചു കൂട്ടുകാരും വീടിനകത്തേക്ക് കയറി.. പിന്നെ ആഷിയുടെ റൂമിന്റെ ഉള്ളിലേക്ക് കയറി.. അവിടെ ആഷിയും അവളുടെ കുറച്ചു കൂട്ടുകാരികളും ബന്ധുക്കളും ഉണ്ട്..

ഒരു ഗോൾഡൻ കളരിലുള്ള അറേബ്യൻ ലാച്ചയാണ് ആഷി ധരിച്ചിരിക്കുന്നത്.. എന്തെന്നില്ലാത്ത തിളക്കം അവളുടെ മുഖത്തു കാണാനുണ്ട്, എന്റെ കൈ ആദ്യമായി വിറക്കാൻ തുടങ്ങി.. എത്ര അടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും ആ സമയം ഒരു വിറ വരുമായിരിക്കും..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.