എനിക്കായ് 2 ❤❤ [നൗഫു] 4240

“മോയെ എനിക്ക് ഇപ്പോഴാണ് എന്റെ ഇക്കയുടെ കൈ പിടിച്ചു നടക്കേണ്ടത്.. അതിനു ഇനിയും മൂന്നു ദിവസം കഴിയനെന്നും പറ്റില്ല..”

“എടി..”

ആ സമയം തന്നെ എന്റെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.. വീട്ടിൽ നിന്നാണ്.. അവർ വീട്ടിലെത്തിയിട്ടുണ്ട്..

ആഷിയെ വീട്ടിൽ എത്തിച്ചോ എന്ന് ചോദിക്കാൻ വിളിക്കുകയാണ്‌.. ഞാൻ ഫോണെടുത് പറഞ്ഞു ഫാറൂഖ് എത്തിയിട്ടുണ്ട് ഇപ്പോ എത്തുമെന്ന്.. ഇനിയും നിന്നാൽ ചിലപ്പോൾ ആഷിയുടെ വീട്ടിൽ നിന്നും കാൾ വരും..

“ആഷി വീട്ടിൽ നിന്നും വിളി വരാൻ തുടങ്ങിയിട്ടുണ്ട്, പോകാം നമുക്ക്..”

ഞങ്ങൾ അവിടെ നിന്നും മടങ്ങുവാനായി നടന്നു തുടങ്ങി..

“ഇക്കാ.. ഞാൻ മരണപ്പെട്ടാൽ ഇക്കാ എന്നെ ഓർക്കുമോ..”

“എടി ആദ്യം ഞാൻ നിന്നെ ഒന്ന് കെട്ടട്ടെ, അത് കഴിഞ്ഞു ഒരു നൂർ വർഷമൊക്കെ നമുക്ക് അടിച്ചു പൊളിച്ചിട്ട് മരിക്കാം, അതെല്ലേ നല്ലത്..”

“പോടാ,..”

“ടി.. എന്താ നീ വിളിച്ചത്..”

“പോടാ എന്ന്.. എന്തെ ഇഷ്ടയില്ലേ.. ഞാൻ എനിക്ക് ഇഷ്ട്ടമുള്ളത് എല്ലാം വിളിക്കും എന്റെ ഇക്കയെ..”

“ഹ്മ്മ്.. നല്ലതാ.. ഇടക്ക് എന്റെ ബാപ്പാകും വിളിക്കണേ..”

“ഹേയ്, അത് ഞാൻ വിളിക്കില്ല, ഇക്കാന്റെ ഉപ്പ എന്റെ അമ്മോശൻ അല്ലെ..”

‘അപ്പോ ഞാനോ..”

“ഇക്ക എനിക്ക്.. അത് എനിക്ക് അറിയില്ല..”

എന്നും പറഞ്ഞ് അവൾ ചിരിച്ചു,..

ഞാൻ എന്റെ കൈ അവളുടെ പുറകിലൂടെ ചുറ്റി കൂട്ടി പിടിച്ചു എന്നോട് ചേർത്ത് നിർത്തി .. വരുന്ന വഴിയില് അവളുടെ വാ തോരാതെ ഉള്ള സംസാരം ഞാൻ കേട്ടിരുന്നു .. അത്രയും രസമാണ് എന്റെ ആഷി യുടെ ശബ്ദം കേൾക്കാൻ..

“ആഷി,.. നീ ഷാനയെ കല്യാണം വിളിച്ചോ..”

“ഹ്മ്മ്.. പറഞ്ഞിട്ടുണ്ട്.. വരുമോന്നറിയില്ല..ആൾക്ക് ചിലപ്പോൾ ഞാൻ നിങ്ങളുടെ സ്വന്തം ആകുന്നത് സഹിച്ചില്ലെങ്കിലോ..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.