എനിക്കായ് 2 ❤❤ [നൗഫു] 4240

ഉള്ളിലേക്കു കയറി പാർക്കിലേക്ക് ഞങ്ങൾ നടന്നു.. അവളുടെ കയ്യിൽ ഞാൻ പിടിക്കാൻ നോക്കിയപ്പോൾ, എന്റെ കയ്യിൽ നിന്നും കൈ തട്ടി മാറ്റി ആഷി നടന്നു..

ചൂടിലാണ്.. ഞാൻ മറുപടി പറഞ്ഞിട്ടില്ല അതിന്റെ ചൂടാണ്..

“എന്റെ ആഷി.. ഞാൻ അവളെ കെട്ടിയിരുന്നെകിൽ ഇപ്പൊ നിന്നെ വേറെ ആർക്കെങ്കിലും കൊടുക്കേണ്ടി വന്നിരുന്നെന്നെ.. നിന്നെ എനിക്ക് കിട്ടാൻ വേണ്ടിയല്ലേ ഷാന എന്റെ ജീവിതത്തിലേക്കു വരാതെ മറഞ്ഞ് പോയത്..

എനിക്ക് വേണ്ടി കാത്ത് നിൽക്കാൻ ഒരു പെണ്ണിനെ റബ് തിരഞ്ഞെടുത്തിരുന്നു അതാണ് ഇപ്പോ എന്റെ കൂടെ ഉള്ള കാന്താരി”

ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..

ആ, ഇക്കാ.. എന്റെ കൈ വേദനിക്കുന്നു.. ഇങ്ങളെ ഈ തഴമ്പ് നിറഞ്ഞ കൈ.. എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു മലർത്തി വെച്ച് അതിൽ മെല്ലെ തഴുകി..

ഗൾഫിലെ ജോലി കൊണ്ട് എന്റെ കയ്യിൽ നിറയെ തഴമ്പ് നിറഞ്ഞിരുന്നു..

“ഇക്കാ,.. ഇക്കാക് എന്നെ കിട്ടാൻ വേണ്ടിയാണോ ഓളെ പടച്ചോൻ ഒഴിവാക്കിയത്..”

“ആടി,.. എന്റെ പെണ്ണ് നീയല്ലേ.. എന്റെ വാരിയെല്ല് നിയാണ്.. എന്റെ ആഷി..”

—{}—{}—{}—{}—{+}—{}—{}—{}—{}—

നിശ്ചയം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിൽ തന്നെ ഞങ്ങളുടെ നിക്കാഹിന്റെ ഡെയ്റ്റ് നിശ്ചയിച്ചിരുന്നു..

ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ ഓടി മറിഞ്ഞു.. അതിനിടയിൽ കല്യണം വിളിയും മറ്റുമായി ഒരുപാട് തിരക്കിലെക് പെട്ടന് തന്നെ ഞങ്ങൾ എത്തപെട്ടു..

ഒന്നാമത്തെ കാര്യം അവൾക് വയസ്സ് ആയിട്ടില്ല.. ഒരു കൊല്ലം കൂടി ഉണ്ട് പതിനെട്ടു വയസ്സിലേക് എത്താൻ.. എന്നാലും ഇനിയും പോയി പെട്ടെന്ന് വരേണ്ടി വരുമെന്ന് കരുതി ഈ സമയം തന്നെ നിക്കാഹും കൂട്ടി കൊണ്ട് വരലും നടത്താൻ തീരുമാനിച്ചു..

അവൾക്കും അത് തന്നെയായിരുന്നു വേണ്ടിയിരുന്നത്..

കോഴിക്കോടുള്ള പ്രമുഖ ഷോപ്പിൽ ആയിരുന്നു ഞങ്ങൾ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോയത്.. നിക്കാഹിന്റെ അന്ന്ആ ഇടാൻ ഞാൻ അവൾക്കായ് സ്പെഷ്യൽ ഒന്ന് സെലക്ട്‌ ചെയ്തിരുന്നു… എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ആഷി എല്ലാ കാര്യത്തിനും..

അവൾക്കായ് ഞാൻ ഒരു ചുകപ്പ് വെഡിങ് സാരി സെലക്ട്‌ ചെയ്തു.. പക്ഷെ അത് ഇട്ടാൽ ആള് ഒരു വടി ചുറ്റിയത് പോലെ ഉണ്ടാവുകയുള്ളൂ.. എന്നാലും കല്യാണത്തിന്റെ അന്ന് ഒരു സാരി ചുറ്റൽ നിർബന്ധമാണല്ലോ.. അവൾക്കും എന്റെ സെലെക്ഷൻ തന്നെയായിരുന്നു ഇഷ്ട്ടപെട്ടത്..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.