“ എന്റെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി..
ഞാൻ അവളെ നോക്കുന്നത് അവൾ കണ്ടിട്ടുണ്ട്.. എന്നാലും എന്റെ ഇഷ്ട്ടം ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ..
എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു.. അന്ന് പിന്നെ പേടിയായത് കൊണ്ട് പറയാതെ ഇരുന്നതാണ്, ഇന്ന് ഞാൻ പറഞ്ഞില്ലെകിൽ പിന്നെ ഒരിക്കലും പറയാൻ കഴിയില്ലെന്ന് അറിയാം..
എനിക്കറിയാം നിനക്കും എന്നെ ഇഷ്ട്ടം ആയിരുന്നെന്നു.. ഇനി അതൊന്നും പറഞ്ഞിട്ടോ ഓർത്തിട്ടോ കാര്യമില്ല.. എന്നാലും നിന്നോട് പറയണമെന്ന് തോന്നി..
ഞാൻ ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു നിന്നു..
ഒരു സ്കൂൾ മൊത്തം അറിയാം ഞാൻ അവളെ നോക്കുന്നത്, പക്ഷെ ഓളോട് അന്ന് പറയാനുള്ള ധൈര്യം മാത്രം ഉണ്ടായില്ല..
അവർ കുറച്ചു റിച് ടീം ആയിരുന്നു അതാകും എന്നെ പുറകിലേക്ക് വലിച്ചത്..
ഒരു പുഞ്ചിരി തന്നു മുംതാസ് അവളുടെ മകനെയും എടുത്തു ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക് കയറി പോയി..”
“ അത്രേള്ളൂ..”
“ആ അത്രേള്ളൂ..!!”
—{}—{}—{}—{}—{+}—{}—{}—{}—{}—
“ഇക്കാ,.. എവിടെ ഉണ്ട്..”
“ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ട്..”
“ആ.. ഇതാ വരുന്നു..”
“വാ, കയറ്..”
ആ സമയം ഞാൻ ഒരു പൾസർ 180 എടുത്തിരുന്നു.. അഷ്‌വ അതിലേക് കയറി എന്നെ വയറിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..
“ഇക്കാ..”
“ഹ്മ്മ്..”
“ഇന്നലെ ഒരു ഗെസ്റ്റ് ഉണ്ടായിരുന്നു,..”
“ആര്..”
“ആരായിരിക്കും.. ഇക്ക പറ..”
“ആരാടി.. നിന്റെ വീട്ടിൽ ആരാണ് വന്നതെന്ന് ഞാൻ എങ്ങനെയാ അറിയ..”
“എന്നാലും ഒന്ന് ഓർത്തു നോക്ക്, ഇങ്ങൾക്ക് വേണ്ട പെട്ട ആൾ തന്നെയായിരുന്നു..”
“അതാരാ.. എനിക്ക് വേണ്ടപ്പെട്ടയാൾ നിന്റെ വീട്ടിൽ.. എനിക്കറിയില്ല..”
Nice
താങ്ക്യൂ

♥♥♥
♥♥♥?
മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???
താങ്ക്സ് അബൂ…
കാത്തിരിപ്പിനു നന്ദി

സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?
അടിപൊളി കഥ തന്നെ….?????
എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??
♥♥♥♥♥♥
എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
അടിപൊളി?
അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???
താങ്ക്യൂ

അടുത്ത പാർട്ട് ഉടനെ തരാം ബ്രോ 

???
?
???
???
?


Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam

ഓക്കേ ടാ

ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????







പതിയെ വായിച്ചാൽ മതി ബ്രോ

First♥️