എനിക്കായ് 2 ❤❤ [നൗഫു] 4240

എനിക്കറിയാം ഞാൻ ചെയ്തതിന് ഇതൊന്നും കിട്ടിയാൽ പോരാ.. ഇനിയും വേണ്ടി വരും ഇവളുടെ ദേഷ്യം ഒന്ന് തീരാൻ.. ഞാൻ അവൾക് പറയാനുള്ളത് എല്ലാം കേട്ട് നിന്നു..

അവളുടെ ഓരോ വാക്കിലും എന്നെ ഇങ്ങോട്ട് ഇപ്പൊ കൊണ്ട് വരണ്ടേനി എന്നുള്ള ഒരു മുഖഭാവം ആയി മാറിയിരുന്നു അഷ്‌വയുടേത്..

മുഖമെല്ലാം ചുവന്നു തുടുത്തു,.. ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു.. ഇത് ഇന്ന് തീർന്നാൽ നല്ലതാണ്.. ഇനിയും ഞാൻ ഗ്രീഷ്മയെ ഇവിടെ വെച്ച് കാണേണ്ടിവരും.. അന്ന് മനസ്സിൽ ഒന്നും ഉണ്ടാകാൻ പാടില്ല.. നമ്മൾ ഏറ്റവും അടുത്ത ഒരു ബെസ്റ്റ് ഫ്രണ്ട് ആയി കാണുന്നവൻ നമ്മളോട് ഒരു തെറ്റ് ചെയ്താൽ ആരായാലും ഇങ്ങനെ തന്നെ പ്രതികരിക്കൂ..

“ഇനി മതി ഗ്രീഷ്മ..”

അവസാനം അവളുടെ പരാതിയുടെ കെട്ട് തീരില്ല എന്ന് കണ്ട് അജീഷേട്ടൻ തന്നെ ഇടപ്പെട്ടു..

ഉച്ചക്ക് വന്നു മൂന്നുമണിക് തിരികെ പോകുവാൻ ഇറങ്ങിയ എന്നെ ഞെട്ടിച്ചു കൊണ്ട് മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു.. ബാങ്ക് കൊടുത്തപ്പോൾ അഷ്‌വ അവിടെ നിന്നും ഇറങ്ങി എല്ലാവരോടും യാത്ര പറഞ്ഞ് പോയി..

“കണ്ടോ, ഓൾക് എന്തെക്കെയോ സംസാരിക്കാൻ ഉണ്ടായിരുന്നു, അതിനു എങ്ങനെ നിന്റെ പരാതി യുടെ കെട്ട് കഴിഞ്ഞിട്ട് വേണ്ടേ അഷ്‌വക്ക് സംസാരിക്കാൻ,..”

അജീഷേട്ടൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു..

“അവർക്ക് ഇനിയും സംസാരിക്കാൻ സമയം ഉണ്ടല്ലോ ഏട്ടാ.. എനിക്ക് ഇവനെ കുറേ വർഷങ്ങൾക് ശേഷം ഇന്നാണ് കിട്ടുന്നത്..”

ഞാനും അവരോട് യാത്ര പറഞ്ഞു ഇറങ്ങുവാനായി തുടങ്ങി..

“പോകുവാൻ നേരം എന്റെ അരികിലേക് വന്നു കൊണ്ട് ഗ്രീഷ്മ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു, നീ ഇവളെ ചതിക്കില്ലന്ന് അറിയാം.. എന്നാലും ഒരു പൊട്ടി പെണ്ണാണ്, വിഷമിപ്പിക്കരുതെടാ.. നിന്നെ ഇഷ്ട്ടപെട്ടത് കൊണ്ട് ഇന്നും നിന്നെ നഷ്ട്ടപെട്ട വേദനയിൽ കഴിയുന്ന ഒരു പെണ്ണുണ്ട്.. ഞാൻ ആളെ പറയണ്ടല്ലോ..

നിനക്ക് എല്ലാം അന്ന് കുട്ടി കളിയായിരുന്നു, പക്ഷെ എല്ലാവരും അങ്ങനെ ആവണമെന്നില്ല..

നിനക്ക് അവളെ ഒന്ന് കാണണ്ടേ..”

ഞാൻ നിർവികാരനായി അവളുടെ മുഖത്തേക് നോക്കി..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.