എനിക്കായ് 2 ❤❤ [നൗഫു] 4240

ഞാൻ ഗ്രീഷ്മയുടെ മുഖത്തേക് നോക്കി,..

“ഒന്നൂല്യടാ,.. കുറച്ചു കാര്യം പറയാൻ ഉണ്ട്, അതിപ്പോ ഇവരുടെ ഇടയിൽ നിന്നും പറയാൻ പറ്റില്ല.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ..”

ആയിരുന്നില്ലേ,, ആ വാക് എന്റെ മനസ്സിലേക് ആഴത്തിൽ ഇറങ്ങി.. സത്യം തന്നെ ആണല്ലോ അല്ലെ.. ഞാൻ തന്നെ മുറിച്ചു മാറ്റിയ ഒരു ഫ്രണ്ട്ഷിപ്.. വേണ്ടായിരുന്നു..

“നിനക്ക് ഏകദേശം കാര്യം പിടി കിട്ടിയില്ലേ നീ എങ്ങനെ ഇവിടെ എത്തി എന്നുള്ളത്.. ഞാൻ പറഞ്ഞത് ഒന്നുമല്ലട്ടോ നിന്റെ ഫോണിലേക്കു മെസ്സേജ് അയക്കാൻ, ആദ്യ പ്രാവശ്യം ഓളെ ഫോണിൽ നിന്നും നിനക്ക് മെസ്സേജ് അയച്ചത് ഞാൻ തന്നെ ആയിരുന്നു..

പിന്നെ നിങ്ങൾ തമ്മിൽ ഇങ്ങനെ അടുത്ത കാര്യം ഞാൻ അറിഞ്ഞില്ല.. ആദ്യം തന്നെ അറിഞ്ഞിരുന്നെകിൽ സത്യമായിട്ടും ഞാൻ മുടക്കുമായിരുന്നു.. പിന്നെ ഇവൾ എന്നോട് പറഞ്ഞ സമയം നീ ഇവളുടെ മനസിൽ അടവെച്ച് ഇരിക്കാൻ തുടങ്ങിയിരുന്നു..

അത് പണ്ടും അങ്ങനെ തന്നെയായിരുന്നു അല്ലെ നൗഫു,”

ഗ്രീഷ്മ എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു..

ഞാൻ അവളുടെ മുഖത്തേക് നോക്കി പുഞ്ചിരി തൂകി..

“ഷാനയും നിന്റെ സംസാരത്തിൽ വീണു പോയതാണ്, എന്തിന് ഞാൻ പോലും നിന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ടത് നിന്റെ സംസാരത്തിൽ അല്ലെ.. പക്ഷെ ഞാൻ ഇവളോട് പറഞ്ഞിരുന്നു നീ ഇവളെ ചതിക്കുമെന്ന്.. നീ ഒരു വഞ്ചകൻ ആണെന്ന്..

ഒന്നും ഉണ്ടായിട്ടല്ല നൗഫു, നിന്നോട് എനിക്ക് അത്രത്തോളം ദേഷ്യം ഉണ്ടായിരുന്നു.. ഇപ്പോ നിനക്ക് ചായ ഉണ്ടാകാൻ പോയപ്പോ പോലും അതിൽ വിം ഇട്ട് തരാൻ ഞാൻ കൊതിച്ചിരുന്നു..”

ബ്ലാ.. ഞാൻ എന്റെ ഉള്ളിൽ നിന്നു വന്ന ഛർദി അതിസമർത്ഥമായി തടഞ്ഞു..

“നീ പേടിക്കണ്ട ഇപോ ഞാൻ ഇട്ടിട്ടില്ല..”

ഞാൻ എന്റെ ഷാനയെ നീ പറ്റിച്ച സമയം കണ്ടിരുന്നെകിൽ നിന്നെ വെച്ചേക്കിലായിരുന്നു.. അവളുടെ മുഖ ഭാവം പെട്ടന്നു മാറി…

ഞാൻ അജീഷേട്ടന്റെ മുഖത്തേക് നോക്കി..

“മൂപ്പര് കണ്ണ് അടിച്ചു കൊണ്ട് പേടിക്കണ്ട എന്ന് പറഞ്ഞു..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.