എനിക്കായ് 2 ❤❤ [നൗഫു] 4240

“ഗ്രീഷ്മ..!!”

“ഹോ, സമാധാനം.. നീ എന്റെ പേര് മറന്നിട്ടില്ല അല്ലെ..”

“ഹേയ് അങ്ങനെ..”

ഞാൻ പറയാൻ വന്ന കാര്യം വിഴുങ്ങി അവളുടെ മുഖത്തേക് നോക്കി ഒരു ഇളിഞ്ഞ ചിരി നൽകി..

“നീ വാ, പറയട്ടെ.. അതാണ് എന്റെ വീട്..”

അഷ്‌വയുടെ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു വീട് കാണിച്ചു തന്നു എന്നെ അവർ അവിടേക്കു ക്ഷണിച്ചു.. എന്റെ കൂടെ വന്നവർ എല്ലാം ആ സമയം അവിടെ നിന്നും തിരിക്കാൻ തുടങ്ങിയിരുന്നു..

“എടാ,.. അവർ പോട്ടെ എന്റെ ഏട്ടൻ നിന്നെ കൊണ്ട് ആക്കി തരും.. അല്ലെങ്കിൽ നല്ല തടിമിടുക്കുള്ള അളിയൻമാർ ഉണ്ടല്ലോ അവർ നിന്നെ വീട്ടിൽ എത്തിക്കും..”

ഒരു മിനിറ്റ് ഇപ്പോ വരാമെന്നും പറഞ്ഞു ഞാൻ കൂട്ടുകാരന്റെ അടുത്തേക് പോയി അവന്റെ ബൈക്കിന്റെ കീ വേടിച്ചു, മറ്റൊരു വണ്ടിയിൽ അവനെ കയറ്റി വിട്ടു..

ഗ്രീഷ്മയുടെ പുറകെ ഞാൻ അവരുടെ വീട്ടിലേക് നടന്നു..

“ടാ,.. നൗഫു, നിനക്ക് എന്നെ ഓർമ്മയുണ്ടോ ഇപ്പോഴും.. പിന്നെ ഷാനയെ..”

“ഷാന,.. ഓള് എവിടെ ആണ്..”

“ഹോ,.. പഴേ കാമുകിയെ കുറിച്ച് പറയുമ്പോൾ തന്നെ ഒലിക്കണല്ലേ തേൻ..”

പണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനെക്കെ സ്പോട്ടിൽ മറുപടി കൊടുത്തിരുന്നു.. ഇന്നിപ്പോ ഓളെ കോർട്ടിൽ ആണ് പന്ത്.. സൂക്ഷിച്ചു മൂവ് ചെയ്യണം ഇല്ലേൽ മൂഡ് കുത്തി വീഴും..

ചില കാര്യങ്ങൾ എനിക്ക് മനസ്സിലായി.. അഷ്‌വാ എങ്ങനെ എന്നെ തിരഞ്ഞു വന്നു എന്നുള്ള കാര്യം തന്നെ ആയിരുന്നു അതിൽ ആദ്യത്തെത്.. ഗ്രീഷമയെ അറിയുന്നത് കൊണ്ട് തീർച്ചയായും അഷ്‌വ ഷാനയെ അറിയും.. അവൾ കണ്ടിട്ടും ഉണ്ടാകാം.. ഗ്രീഷ്മയും ഷാനയും അത്രയും അടുത്ത കൂട്ടുകാരികൾ ആണ്..

അവളുടെ പുറകെ നടക്കുന്നതിനിടയിൽ ഈ ചിന്തകൾ മുഴുവൻ എന്റെ ഉള്ളിലേക്കു വന്നു..

“എടാ, പടി ഉണ്ട് നോക്കി കയറ്..”

ഞാൻ നടത്തത്തിൽ പടിയിൽ കാൽ തട്ടി മുന്നിലേക്ക് തെന്നിയപോ ഗ്രീഷ്മ എന്റെ മുഖത്തേക് നോക്കി പറഞ്ഞു..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.