എനിക്കായ് 2 ❤❤ [നൗഫു] 4307

ഇക്കാ.. ഇനി നീങ്ങിയാൽ ഞാൻ ബേക്കിലെക് വീഴും ട്ടോ.. മോന് ഇനി പിന്നെ തരാം.. മുന്നോട്ട് ഇരുന്നേ…

നമ്മൾ എങ്ങോട്ടാ..

ആ എനിക്ക് എങ്ങനെ അറിയാ.. നീ എല്ലേ പറഞ്ഞത് അവിടെ നിന്നും വണ്ടി വിടാൻ..

എന്നാൽ നമുക്ക് സരോരവരം പാർക്കിൽ പോയാലോ…

അത് കൊള്ളാം അങ്ങോട്ട് പോകാം.. യുവ മിഥുനങ്ങൾക്കു പോകുവാൻ പറ്റിയ സിറ്റിയിൽ ഉള്ള മെയിൻ സെൻഡർ ആണ് പാർക്ക്‌.. ഞാൻ അങ്ങോട്ട്‌ തന്നെ വിട്ടു…

❤❤❤

വന്നിട്ടിപ്പോ ഒരു മാസം.. അതിനിടയിൽ എന്റെ വീട്ടിൽ നിന്നും കുറച്ചു പേർ പോയി നിശ്ചയവും ബാക്കി കാര്യങ്ങളും സംസാരിച്ചു വന്നു.. നിശ്ചയം അവളുടെ എക്സാം കഴിഞ്ഞു പിറ്റേ ദിവസം തന്നെയായിരുന്നു.. അഷ്‌വായുടെ വീട്ടിൽ ആയിരുന്നു നിശ്ചയം..

അന്ന് ഞാൻ അവൾക്കൊരു മൊബൈൽ കൊടുത്തു.. കൂടെ കയ്യിലൊരു ബ്ലെസ്ലറ്റ് അണിയിച്ചു കൂടെ എന്റെയും അഷ്‌വാ യുടെയും പേര് കൊതിയ ഒരു മോതിരവും…

എന്റെ അഷ്‌വാ അന്ന് പതിവിനെക്കാൾ സുന്ദരി ആയിരുന്നു.. മുഖത്തൊരു മേക്കപ് പോലും ചെയ്യാതെ തന്നെ അവളുടെ കവിളുകൾ രണ്ടും ചുവന്നു തുടുത്തിരുന്നു.. ഞാൻ അവളുടെ അരികിലേക് പോകുവാൻ നോക്കിയപ്പോൾ അന്ന് എനിക്ക് വിലക്ക് വന്നു.. നിക്കാഹ് കഴിഞ്ഞിട്ടില്ല എന്ന്.. ഓരോ കാരണവന്മാർ..!!

നിക്കാഹ് കഴിയാതെ തന്നെ ദിവസം രണ്ടിൽ കൂടുതൽ പ്രാവശ്യം ഓളെ കാണുന്നവൻ ആണ് ഞാൻ..

ഞാൻ പുറത്ത് നിൽക്കുമ്പോൾ എന്റെ അരികിലേക് ഒരാൾ നടന്നു വന്നു..

“ഹായ്, നൗഫു.. ഞാൻ അജീഷ്..”

ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. ഞാൻ അയാളുടെ കൈ പിടിക്കുന്നതിനിടയിൽ ഓർത്തു.. പക്ഷെ, എവിടെ വെച്ച്.. ഇല്ല ഓർമ കിട്ടുന്നില്ല..

“നീ ഇങ്ങനെ അന്ധം വിട്ടു നോക്കണ്ട.. എനിക്ക് നിന്നെ അറിയാം.. ഇവിടെ ഉള്ള മറ്റാരെക്കാളും..”

എന്റെ റബ്ബേ, ഇതെന്ത് പുലിവാൽ ആണാവോ..

“പേടിക്കണ്ട, ടാ നൗഫു..”

പിറകിൽ നിന്നുള്ള ശബ്ദം കേട്ടു ഞാൻ പതിയെ തല ചെരിച്ചു നോക്കി..

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ തന്നെ പ്രയാസം ആയത് പോലെ.. ഞാൻ ആരിൽ നിന്നാണോ ഓടി ഒളിച്ചത് അവളുടെ മുന്നിൽ തന്നെ വന്നു പെട്ടിരിക്കുന്നു..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.