എനിക്കായ് 2 ❤❤ [നൗഫു] 4240

അൻവർ എന്ന സിനിമയിലെ ഖൽബിലെത്തി എന്നുള്ള പാട്ടായിരുന്നു അവൾ പാടിയത്.. അത് മനോഹരമായി തന്നെ പാടി…

ഞാൻ അതിൽ തന്നെ ലയിച്ചു അങ്ങനെ ഇരുന്നു.. പാട്ട് കഴിഞ്ഞെത്തൊന്നും അറിഞ്ഞില്ല..…

ഒരാൾ എന്റെ തോളിൽ കൈ വെച്ച് വിളിച്ചു.. ഇക്കാ…

അഷ്‌വാ.. ടി നീ പാട്ടൊക്കെ പാടുമോ.. പെട്ടന്ന് അറിയാതെ കുറച്ചു ശബ്ദതത്തിൽ തന്നെ ചോദിച്ചു പോയി..

അപ്പോ തന്നെ ഒരു നുള്ള് കിട്ടി.. പറഞ്ഞത് അബത്തം ആയി, അടുത്തുള്ള കുട്ടികളെല്ലാം എന്നെ നോക്കുന്നുണ്ട്..

വാ,.. ഇങ്ങോട്ട്.. എന്റെ കയ്യിൽ പിടിച്ചു കൊണ്ട് വേഗം അവിടെ നീ നിന്നും ഇറങ്ങി എന്റെ ബൈക്കിന്റെ അടുത്തേക് നടന്നു..

കേറി.. എന്റെ ബൈക്കിൽ കേറാൻ എന്നോട് തന്നെ ഉത്തരവിടുന്നു..

എങ്ങോട്ടാ..

എങ്ട്ടെങ്കിലും വിടി.. എന്റെ മാനം പോയി.. ഇനി ഇവിടെ നിന്നാൽ ശരിയാകില്ല.. നിങ്ങൾ പരിവാടിക് ക്ഷണിച്ച എന്നെ പറഞ്ഞാൽ മതി.. ഒരു സർപ്രൈസ് കൊടുക്കാൻ കരുതിയത് ഇങ്ങനെയായി…

എന്റെ അള്ളോ,.. ബല്ലാത്തൊരു പൊട്ടൻ തന്നെയാണ് നിങളുട്ടോ.. ബൈക്ക് അവിടെ നിന്നും ബൈപാസ് റോഡിൽ കയറുന്നത് വരെ പെണ്ണിന്റെ മൂളൽ എന്റെ ചെവി തുരന്നു കൊണ്ടിരുന്നു…

ഇക്കാ.. എന്നോട് ദേഷ്യമായോ…

എന്തിന്…

അല്ല ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട്..

ഹേയ്,.. ഇല്ലെടി,.. ഞാൻ പെട്ടന്ന് നിന്റെ കൂട്ടുകാർ ഉള്ളതൊന്നും ഓർത്തില്ല…

എന്റെ പെണ്ണിന്റെ കൈ എന്റെ വയറിലേക് പതിയെ ചേർത്ത് നിർത്തി കുറച്ചു ബലത്തിൽ തന്നെ അവൾ കെട്ടിപിടിച്ചു… ഉമ്മ…

അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു…

ഇപ്പൊ ഓക്കേ ആയില്ലേ.. ഇക്കാ വന്നത് കിട്ടിയില്ലേ.. ഇനി എന്റെ മോൻ ഒന്ന് ഉഷാർ ആയെ..

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിറഞ്ഞു.. അടുത്തതും കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ അവളോട്‌ ചേർന്ന് ഇരിക്കാനായി പിറകിലേക് ഒന്ന് നീങ്ങി…

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.