എനിക്കായ് 2 ❤❤ [നൗഫു] 4240

ഇതാണോ ഞാൻ വരാൻ പറഞ്ഞ സമയം…

ടി അത്,.. വീട്ടിൽ ഒരു പണി ഉണ്ടായിരുന്നു..

എന്ത് പണി…

“അതൊന്നും പറയണ്ട,.. രാവിലെ തന്നെ വീടിനു മുകളിലുള്ള ടാങ്ക് ഒന്ന് കഴുകി വൃത്തിയാകാനുള്ള ഓർഡർ ഇട്ടിട്ടാണ് പിതാജി പുറത്തേക് പോയത്.. ”

അവിടെ അറിയില്ലല്ലോ എന്നെ ഒരാൾ രാവിലെ മുതൽ കാത്തിരിക്കുന്ന കാര്യം..

അതായിരുന്നു പെണ്ണെ…

ഹ്മ്മ്,.. വേഗം വരി…

എന്താ ഇന്ന് പരിവാടി…

നിന്റെ സർപ്രൈസ് എന്താ ടി…

“വല്ല ഉമ്മയോ മറ്റോ ആണോ… ഞാൻ എന്റെ ഉള്ളിലെ പ്രതീക്ഷ കൈ വിടാതെ ചോദിച്ചു…”

“ഉമ്മ വീട്ടിൽ ഇല്ലേ… ബാപ്പ യാണ്… ഇങ്ങള് ഒന്ന് ഇങ്ങോട്ട് വരി… വെറും ലവ് സോങ്ങും മറ്റും കണ്ടു ആ ചിന്ത മാത്രമേ ഉള്ളു “..

അവിടെ അടിപൊളി പരിവാടി ആയിരുന്നു.. അവരുടെ ലാസ്റ്റ് ഡേ കളർ ഫുൾ ആകാൻ ഓരോരുത്തരും ഓടി നടക്കുന്നുണ്ട്…

അതിൽ എന്നെ അറിയുന്നവർ ഉണ്ട്… അങ്ങനെ അല്ലാട്ടോ..  ഈ പെണ്ണിനെ കെട്ടുന്നത് ഞാൻ ആണെന്ന് അറിഞ്ഞുള്ള പരിചയം ഉള്ളവർ..

അവരെല്ലാം എന്നെ ഓഡിറ്റോറിയത്തിലേക് ക്ഷണിച്ചു…

“ടും ടും… ഇനി നമ്മുടെ കോമെയ്‌സ്ബാ ച്ചിലെ അഷ്‌വാ ഒരു പാട്ട് പാടാൻ വരികയാണ്.. അവളെ നിങ്ങൾക് എല്ലാവർക്കും അറിയാമെന്നു കരുതുന്നു.. നമ്മുടെ സ്കൂളിൽ നടക്കുന്ന യുവജനോത്സവതിന് എല്ലാ പ്രാവശ്യവും പ്രൈസ് വാങ്ങിക്കുന്നവൾ ആണ്… അഷ്‌വാ യുടെ മനോഹരമായ ഒരു ഗാനം നമുക്ക് കേൾക്കാം…”

ആദ്യമായിട്ട് കേൾക്കുന്ന അറിവായിരുന്നു എന്റെ പെണ്ണ് പാട്ട് പാടുമെന്നുള്ളത്… അവൾ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല..

ഒരു മൂളി പാട്ട് പോലും ഫോണിലൂടെ പാടുന്നത് ഞാൻ കേട്ടിട്ടില്ല…

ഞാൻ അവളെ നോക്കിയപ്പോൾ അടുത്തൊന്നും അവളില്ല…

സ്റ്റേജിൽ ഓർക്രസ്റ്റ സെറ്റ് ചെയ്തിട്ടുണ്ട്…

“അവളുടെ ഉള്ളിൽ നിന്നും വരുന്ന മനോഹര ഗാനം ഏതാണെന്നുള്ള ചിന്തയിൽ ഞാൻ സ്റ്റേജ്ജിലേക് തന്നെ നോക്കി ഇരുന്നു…”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.