എനിക്കായ് 2 ❤❤ [നൗഫു] 4240

“എവിടെക്കാ, രാവിലെ തന്നെ… കുളിച്ചു മാറ്റി,..” പെങ്ങളാണ്…

“അങ്ങാടിയിലേക്… എന്തെ പോരുന്നോ..”

“ഹ്മ്മ് ഹ്മ്മ്… പോടാ.. ഇന്നലെ നിന്റെ പെണ്ണ് പറഞ്ഞിരുന്നു.. എന്തോ പരിവാടി ഉണ്ടെന്ന് ചെത്തിൽ ആണല്ലോ..”

“ആ പൌഡർ ഒന്ന് തുടച്ചു കള,… മുഖത്തു മൊത്തം വെള്ള പാണ്ട് പിടിച്ചത് പോലെയുണ്ട്… ”

“പോടീ… നിനക്ക് അസൂയ അല്ലെ,.. ഞാൻ നിന്നെക്കാൾ കുറച്ചു ഗ്ലാമർ കൂടിയത് കൊണ്ട്..”

“എനിക്ക് ഇനി എന്തിനാ മോനെ അസൂയ…എന്റെ ഉള്ള സൗന്ദര്യം കൊണ്ട് തന്നെ എന്റെ കെട്ടും കഴിഞ്ഞു, നല്ലൊരു മാപ്പിളയെയും കിട്ടി… ഇതാ ഇപ്പോ നിന്നെ മാമ എന്ന് വിളിക്കാൻ ഒരു കുഞ്ഞുമായി.. ” ഞാൻ ഉള്ള സൗന്ദര്യം കൊണ്ട് നടന്നോളാം..

“അവിടെ വേറെയും കുട്ടികളും ആളുകളും ഉണ്ടാകും നീ അതൊന്ന് തുടച്ചു കളഞ്ഞ.. വെറുതെ കുറെ പൗഡർ മുഖത്തു തേച്ചിരിക്കുന്നു… ഓള് അന്നേ അവിടെ നിന്നും ഓടിക്കും ഈ കോലത്തിൽ പോയാൽ ”

ഹോ.. കണ്ണാടിനോക്കാൻ മറന്നു അതാണ് പറ്റിയത്..

വീണ്ടും റൂമിലേക്കു പോയി ഒന്ന് ക്ലിയർ ആക്കി പുറത്തേക് ഇറങ്ങി…

ബൈക്ക് എടുത്തു വിട്ടു അഷ്‌വാ യുടെ സ്കൂളിലേക്ക്…

പോകുന്നതിനിടയിൽ അവളുടെ ഒരു കാൾ വന്നു.. കൂട്ടുകാരിയുടെ ഫോണിൽ നിന്നും വിളിച്ചത് ആയിരുന്നു…

ടി,.. ഞാൻ എത്തി… ഇതാ ചുങ്കം കഴിഞ്ഞു.. ഒരു പത്തു മിനിറ്റ്..

“എന്റെ നാട്ടിലെ അമ്പുകളുടെ നാട്ടിൽ ആയിരുന്നു ഞാൻ.. അവിടെ നിന്നും ഈ അമ്പൊക്കെ ചാടി അവിടെ എത്താൻ ഒരു അരമണിക്കൂർ എന്തായാലും പിടിക്കും.. ഒരാൾ കാത്തു നിൽക്കുമ്പോൾ പിന്നെ അതെല്ലേ പറയാൻ പറ്റു..”

“ദൂരെ നിന്നെ ഞാൻ കണ്ടു എന്റെ പെണ്ണിനെ.. ഒരു സ്കിൻ നീല ജീനും വെള്ള ഷേർട്ടും.. തലയിലൊരു ചുവന്ന തട്ടം കൊണ്ട് ചുറ്റിയിട്ടുണ്ട്… ഞാൻ അവളുടെ അരികിലായി ബൈക്ക് നിർത്തി…”

ഇക്കാ… “സമയം എത്രയായി ”

11:30…

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.