എനിക്കായ് 2 ❤❤ [നൗഫു] 4240

എനിക്കായ് 2 ❤❤❤

Enikkay

Author : നൗഫു| Previuse part

 

എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരാൾ എഴുതി തീർക്കാൻ പറഞ്ഞത് കൊണ്ട് ബാക്കി കൂടെ എഴുതുകയാണ്.. അവൾക് വേണ്ടി എഴുതിയതാണ്.. ഇവിടെയും ഇടുന്നു…

നാട്ടിൽ പോയിട്ട് എഴുതാമെന്ന് കരുതിയതായിരുന്നു.. നാട്ടിൽ പോയാൽ പിന്നെ എഴുത്ത് നടക്കുമോ ഇല്ലയോ എന്നറിയില്ല..

ഏതായാലും നിങ്ങൾ വായിക്കുക അഭിപ്രായം അറിയിക്കുക..

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഓർമയാണ്,… ഇത്. കഴിഞ്ഞ പാർട്ടിൽ നിർത്തിയത് ആയിരുന്നു.. മുഴുവനക്കാമെന്ന് തോന്നി… ജീവിതം ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്ന പോലെ പോകില്ല, വിജയം നേടാൻ പരിശ്രമം നടത്തണം അതിൽ തന്നെ നാം ഒരു പത്തു ശതമാനം പോലും ഉണ്ടാവില്ല ബാക്കി 90 ശതമാനം കാര്യവും വേറെ ആരോ തീരുമാനം എടുത്തതാണ്.. വെറും ചാവി കൊടുത്താൽ ഓടുന്ന ബൊമ്മകൾ ??

നൗഫു ❤

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.