എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4140

തിരികെ വന്നു ഇറച്ചി വെപ്പ് പന്തലിൽ എത്തിച്ചു കൊടുത്തു.. ഇനി അഷ്‌വയെ വിളിച്ചു വിശേഷം ചോദിക്കാനൊന്നും തോന്നുന്നില്ല.. ഭയങ്കര ക്ഷീണം… ഒന്ന് കിടക്കണം.. വീട്ടിൽ എവിടെയും സ്ഥലമില്ല… ഇന്നലെ കിടന്ന സ്ഥലമടക്കം ഫുള്ളായിട്ടുണ്ട്..

 

ഞങ്ങൾ നാല് പേരും ടെറസ്സിന്റെ മുകളിലേക്കു കയറി അവിടെ കിടന്നു… രണ്ട് ബ്ലാങ്കറ്റ് അടിയിൽ നിന്നും പൊക്കിയിട്ടുണ്ട്.. അതിലേക് പതിയെ ചുരുണ്ടു…

 

കിടന്നു കൊണ്ട് ഫോൺ എടുത്തു നോക്കിയപ്പോൾ അവളുടെ രണ്ട് മെസ്സേജ് വന്നു കിടക്കുന്നുണ്ട്.. ഇക്കാ ഒന്ന് വിളിക്കണേ എപ്പോ വീട്ടിൽ എത്തിയാലും, എനിക്കൊന്ന് സംസാരിക്കാൻ തോന്നുണ്ട്.. മെസ്സേജ് വന്നിട്ട് പത്തു മിനിറ്റോളം ആയിട്ടുള്ളു.. കൂട്ടുകാർ മൂന്നും കിടന്ന ഉടനെ ഉറക്കത്തിലേക് മറഞ്ഞിട്ടുണ്ട്… ഞാൻ ഫോണെടുത്തു അവളെ വിളിച്ചു..

 

“ഇക്കാ…”

 

“മുത്തേ ഉറങ്ങീലെ…”

 

“ഇല്ല ഇക്കാ… ഇന്ന് ഉറക്കം വന്നില്ല.”

 

“അതെന്താ…”

 

“നാളത്തെ ഓരോന്ന് ആലോചിച്ചു ഉറങ്ങാൻ പറ്റണ്ടേ..”

 

“നീ എന്നെ കെട്ടി പിടിച്ചു കിടന്നോ.. ഇതാ ഈ കയ്യിലേക്ക് കയറി കിടക്ക്…”

 

“ഞാൻ എന്റെ കയ്യ് നീട്ടി വെച്ചത് പോലെ അവളോട് പറഞ്ഞു…”

 

“എന്നാൽ ഞാൻ ഇപ്പൊ വരാമേ.. കുറച്ചു വെള്ളം കുടിക്കട്ടെ നല്ല ദാഹം…”

 

❤❤❤

 

 

സമയം നാല് മണി, എന്നെ ആരെക്കെയോ ചേർന്ന് വിളിക്കുന്നുണ്ട്… ഉരുട്ടി ഉരുട്ടി വിളിക്കുന്നു….

 

“നൗഫു, ടാ നൗഫു…”

 

ഞാൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.. ഒന്നും മനസിലാകാതെ ഞാനൊന്നു ചുറ്റിലും നോക്കി.. അവിടെ എന്റെ കൂട്ടുകാർ നല്ല ഉറക്കത്തിലാണ്..

 

ഉപ്പയാണ് വിളിച്ചത്..

 

“എടാ… അഷ്‌വയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു… അവളുടെ ഉപ്പാക് സുഖമില്ല, കുറച്ചു സീരിയസ് ആണ്.. നമുക്ക് ഉടനെ അവരുടെ വീട്ടിലേക് ഒന്ന് പോകണം..”

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.