എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4140

ഇനി അടുത്തുള്ള അഥിതികൾ വരുന്ന സമയമാണ്.. അവർക്കുള്ള ഭക്ഷണം തയ്യാറയിട്ടുണ്ട്.. നെയ്ച്ചോറും കോഴിയുമാണ്…

 

വളരെ പെട്ടന്ന് തന്നെ ഞാൻ തിരക്കുകളിലേക് എടുത്തേറിയപ്പെട്ടു.. മുന്നിൽ നിന്നും ഇടം വലം മാറാതെ നിൽക്കേണ്ടി വന്നു… അതിഥികളെ സ്വീകരിക്കാൻ ഞാൻ തന്നെ വേണമെന്ന്.. എന്താ ചെയ്യ, ഏഴു മണിക്ക് തുടങ്ങിയ നിർത്തം പത്തു മണിയോട് അടുത്തപ്പോഴാണ് ഒന്ന് നിർത്തിയത്,. രണ്ട് വറ്റു തിന്നാൻ ആ സമയമായി… കൂട്ടുകാർ ചെറിയ ഒരു സെറ്റപ് ചെയ്തു പാട്ടു പാടുന്നുണ്ട്… ഡാൻസും.. ആകെ ഒരു കളർ ഫുള്ളായിട്ടുണ്ട്..

 

അഷ്‌വയുടെ വീട്ടിലെ വിവരം എന്താണാവോ.. ഒന്ന് വിളിച്ചു നോക്കിയാലോ.. അല്ലേൽ വേണ്ട.. ഫോൺ ആരുടെ എങ്കിലും കയ്യിൽ ആണെങ്കിൽ അവളെ കളിയാക്കി ചിരിക്കാൻ അത് മതിയാകും.. ഇന്നവിടെ ഒപ്പനയും മറ്റുമുണ്ട്.. എല്ലാം അവളുടെ ഇക്കാക്കമാരുടെ പരിപാടി ആണ്…

 

ഒപ്പന ഉണ്ടെങ്കിൽ എന്റെ മണവാട്ടി ആയി വരുന്നവൾ, ഇപ്പോൾ അവരുടെ നടുവിൽ ആ കൈ കൊട്ടുന്നതിന്റെ ഇടയിൽ നാണത്തോടെ ഇരിക്കുന്നുണ്ടാവും… കൈകളിൽ മൈലാഞ്ചി അണിഞ്ഞിട്ടുണ്ടാവുമോ,..

എന്തെല്ലാമാണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത്…

 

അതൊന്നും അല്ലട്ടോ, ഈ മൈലാഞ്ചി അണിയൽ എനിക്ക് വല്യ താല്പര്യം ഇല്ലാത്ത വിഷയമാണ്.. അത് ഞാൻ അവളോട്‌ പറഞ്ഞിട്ടുണ്ട്.. എനിക്ക് എന്റെ കണ്ണിൽ എല്ലാം സാധാപോലെ കാണുന്നതാണ് ഇഷ്ട്ടം…

 

പന്ത്രണ്ട് മണി സമയം അവൾ വിളിച്ചെങ്കിലും, ഞാൻ ആ സമയം ഫറോക്കിൽ ആയിരുന്നു..

 

കൂടെ മൂന്നു ചങ്കുകളും ഉണ്ട്… അവിടെ ഉള്ള ഇക്കയുടെ കടയിൽ ചുക്കാപ്പിയും ഓംലെറ്റും അടിക്കാൻ പോയതാണ്… അവരുടെ ഓരോ വട്ട്, ആ വട്ടിന്റെ കൂടെ നിന്നില്ലെങ്കിൽ നാളെ എന്റെ കാര്യം കട്ടപൊകയാണ്…

 

നാളെ രാത്രിയിൽ ഊട്ടി ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നുണ്ട് തെണ്ടികൾ.. ഞാൻ ആണ് വണ്ടി ഓടിക്കേണ്ടവൻ.. എങ്ങനെ ഉണ്ട്.. നല്ല ചങ്കുകൾ അല്ലെ…!!

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.