എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4140

“ഉണ്ടാവും മുത്തേ.. നിന്റെ കൂടെ നിന്റെ ചാരെ.. നിൻ നിഴലായ്…”

 

❤❤❤

 

പിറ്റേ ദിവസം, സമയം അതിന്റെ വേഗതയിൽ പതിയെ കറങ്ങി കൊണ്ടിരിക്കുന്നു… എല്ലാവരും ഓരോ തിരക്കിലാണ്..

 

സത്യം പറഞ്ഞാൽ എന്റെ വിവാഹ ദിവസമായി എന്നുള്ള ബോധം ഇടക്ക് കയറി വരുന്നുണ്ടെങ്കിലും ഞാൻ ഇടക്കിടെ അത് മറന്നു പോകുന്നുണ്ട്.. എനിക്ക് അതൊരു സാധാ ദിവസം പോലെ തോന്നുന്നു..

 

ഇടക്ക് ആരെങ്കിലും എന്തെങ്കിലും സാധനം വാങ്ങി വരാൻ അയക്കുമ്പോളാണ് പിന്നെ വിവാഹ ദിവസമാണെന്ന ബോധം വരിക.. ഇരുപത്തി മൂന്നു വയസുള്ള എനിക്ക് എവിടെ മെച്ചൂരിറ്റി… അതൊക്കെ വന്നു ചേരാൻ സമയം ആകുന്നല്ലോ ഉള്ളു…

 

ഇപ്പൊ വന്നോ എന്നാണോ, ഇല്ലട്ടോ ഇപ്പോഴും മൂപര് എന്റെ അടുത്തില്ല…!!!

 

വീട്ടിലുള്ളവരുടെ കളിചിരികൾക്കിടയിലൂടെ ആ ദിവസം മെല്ലെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു…

 

“ടാ… നൗഫു… പോത്ത് എവിടെ…”

 

“പോത്ത് ഹസ്സനിക്കയുടെ വീട്ടിലാണ്.. അവിടെ വെച്ചാണ് അറവ്.. നമുക്ക് ഒരു രണ്ട് മണിക്ക് പോയി കൊണ്ട് വരാം..”

ഞാൻ അത് ചോദിച്ച എന്റെ കൂട്ടുകാരനോടായി പറഞ്ഞു…

 

നാളെ പോത്ത് ബിരിയാണി ആണുട്ടോ.. നല്ല ഇളയ ഒരു പോത്തിനെ കിട്ടി.. അത് കൊണ്ട് തന്നെ കോഴിയെ ഒഴിവാക്കി നമ്മൾ പോത്തിന്റെ കൂടെ കൂടി…

 

സൂര്യൻ പതിയെ പടിഞ്ഞാറൻ ചക്രവാളത്തിലേക് ഒഴുകി മറഞ്ഞു കൊണ്ടിരുന്നു…തൊട്ടടുത്തുള്ള അമ്പലത്തിൽ നിന്നും വൈകുന്നേരം ഉയർന്നു കേൾക്കാരുള്ള ഭക്തിഗാനം ഒഴുകി വരുന്നുണ്ട്…

 

കുറച്ചു സമയങ്ങൾക് ശേഷം ആ ഭക്തി ഗാനം നിലച്ചു.. ഉടനെ തന്നെ അടുത്തുള്ള പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്ക് ( രാത്രിയുടെ തുടക്കത്തിലുള്ള ബാങ്ക് ) വിളിച്ചു തുടങ്ങി…

 

ഞാൻ പെട്ടന്ന് പള്ളിയിലേക്കു പോയി നിസ്കാരം കഴിഞ്ഞു വന്നു..

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.