ഞാൻ എന്റെ ഫോൺ എടുത്തു അഷ്വയുടെ ഫോണിലേക്കു വിളിച്ചു.. രണ്ട് ബെല്ലിന്റെ ഉള്ളിൽ തന്നെ അവൾ ഫോണെടുത്തു…
“മുത്തേ നിനക്ക് ഉറക്കമൊന്നും ഇല്ലേ…”
“ഞാൻ ഉറങ്ങിയതാണ് ഇക്കാ.. ഇപ്പോ ഒരൊറ്റ സെക്കൻഡ് മുന്നേ എഴുന്നേറ്റെ ഉള്ളൂ.. ഇക്കാക് വിളിക്കാൻ തുടങ്ങുകയായിരുന്നു…അപ്പോഴാണ് നിങ്ങൾ ഇങ്ങോട്ട് വിളിച്ചത്…”
“നിനക്കെന്തെ ഉറക്കം വരുന്നില്ലേ…”
“ഹേയ് ഞാൻ സുഖമായിട്ട് ഉറങ്ങി…”
“ഹ്മ്മ്, എന്നാലേ അത് നാളെയും കൂടിയേ ഉണ്ടാവൂ ”
“ആ, തന്നെ… എന്റെ ഉറക്കം കളഞ്ഞാൽ ഞാൻ ഇങ്ങളെ കട്ടിലിൽ നിന്നും ചവിട്ടി താഴെ ഇടും..”
“എന്റെ അഷ്വ.. എന്തൊക്കെയാണ് നീ പറയുന്നത്… ഇന്നലെ വരെ രാത്രി കഴിയുന്നത് വരെ സംസാരിച്ചു ഇരുന്നവളല്ലെ നീ..”
“അതൊക്കെ അറിയാമെല്ലെ പിന്നെ എന്തിനാ എന്നോട് അങ്ങനെ പറഞ്ഞത്..”
“ഞാൻ നിന്നോട് കളിയായി പറഞ്ഞതെല്ലേ പെണ്ണെ…”
“ഞാനും അങ്ങനെ തന്നെ ഇക്കയോട് കളിയായി പറഞ്ഞതാ..”
“എന്റെ റബ്ബേ ഈ അര പിരാന്തന് കിട്ടിയത് മുഴു പിരാന്ത് ഉള്ളവളെ ആണല്ലോ…”
“ഇക്കാ…”
“ഹ്മ്മ്…”
“എന്നെ കെട്ടി കഴിഞ്ഞാൽ ഇങ്ങള് സൗദിയിലേക്കു കൊണ്ട് പോകുമോ…”
“കൊണ്ട് പോകാം.. ഞാൻ അവിടെ എത്തി ഒരു മാസം കൊണ്ട് തന്നെ എന്റെ പെണ്ണിനേയും കൊണ്ട് വരും… പോരെ…”
“മതി,, എനിക്ക് ഇക്കയുടെ കൂടെ ജീവിച്ചാൽ മതി.. അത് അവിടെ ആണെങ്കിലും ഇവിടെ ആണെങ്കിലും.. സ്വന്തമായി ഒന്നുമില്ലെകിൽ പോലും എന്റെ കൂടെ ഉണ്ടായിരിക്കണം…”
Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….
ഇഷ്ടം അജു… ❤❤❤
ഇക്കാ…. എന്നേം കരയിച്ചല്ലോ ????
സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???
നൗഫു..
അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??
ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…
സ്നേഹം മാത്രം ❤
ഇഷ്ട്ടം അപരിചിതൻ ❤❤❤
ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.
സത്യം ❤❤❤
മ്യാനെ നടന്ന സംഭവം ആണോ??
വല്ലാത്ത ഫീൽ ആക്കി തെണ്ടീ
ബാക്കി പിന്നെ പറയാം
മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..
ബട്ട് ഗുഡ് വർക്ക് മാൻ
അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …
കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤
???
❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?
❤❤❤
മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.
അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤
?
❤❤❤
?????????❤❤
❤❤❤
❤❤??❤
❤❤❤
❤️❤️❤️❤️❤️❤️???
❤❤❤
Avasanam sad akki kalanjalooo man??
❤❤❤
പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???
nalle vayiikkam .. ?
?
അവളെ കോലണ്ടാർന്നു
??❤❤❤
മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട് ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….
ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
??????????????????
?????
ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤
അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…
❤️
❤❤❤
?????
❤❤❤
Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?
പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤
❤️
❤❤❤
???
❤❤❤
❤❤??
മെഷീൻ
???