എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4086

അന്ന് രാത്രിയിൽ കൂട്ടുകാർ വന്നു ഒന്ന് ഫേഷ്യൽ ചെയ്യാനും മുടിയൊന്ന് ട്രിം ചെയ്യാനുമായി കൊണ്ട് പോയി.. താടി പിന്നെ ഒന്നും ചെയ്യാനില്ല.. താടി എന്ന് പറയുന്നത് തന്നെ കുറച്ചു രോമങ്ങൾ ആയിരുന്നു.. നല്ല കൂറ്റനാടിന്റെ താടിയിൽ തൂങ്ങിനിൽക്കുന്നത് പോലെയുള്ള.. അത് കൊണ്ട് തന്നെ അത് വടിച്ചു ക്‌ളീൻ ഷേവ് ചെയ്യണം.. അവൾക്കും അതാണ് ഇഷ്ട്ടം..

 

എന്റെ താടി കണ്ടാൽ അവള്‍ക്ക് ഹാലിളകും…

 

അന്നേരവും അവളുടെ ഫോൺ വന്നു.. കൂട്ടുകാരൻ ആയിരുന്നു എടുത്തത്,

 

എടുത്ത ഉടനെ അവൻ കാര്യം പറഞ്ഞു വെച്ചു…

 

“എന്താടാ നിന്റെ പെണ്ണിന് തീരെ ക്ഷമ ഇല്ലേ,.. ഇക്കണക്കിന് പോയാൽ നിന്നെ ഇനി കാണാൻ വരാൻ ടോക്കൺ എടുക്കേണ്ടി വരുമല്ലോ മോനെ..”

 

എല്ലാവരും അത് കേട്ടു ചിരിച്ചു.. കൂടെ ഞാനും.. കാര്യങ്ങള്‍ ഏകദേശം അങ്ങനെ തന്നെയാകും.. അവളുടെ സ്നേഹം കണ്ടിടുത്തോളം അങ്ങനെ ഉള്ളത് തന്നെ ആണ്.. കുറച്ചു പോസ്സസ്നേവ് കൂടുതൽ ഉള്ളത് പോലെ… കുറച്ചു കൂടുതൽ കെയറിങ്ങും ഉണ്ട്.. അവളുടെ മാത്രമെന്ന അവകാശം എന്നത് പോലെ, ഞാനും അതിഷ്ടപെടുന്നു, ഞാൻ അവളുടേത് അല്ലെ…

 

എല്ലാ പരിപാടിയും കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആയിട്ടുണ്ട്… ഇന്ന് കുറച്ചു പൈസ പൊട്ടി.. എന്റെ കൂടെ ബാക്കിയുള്ള കൂട്ടുകാരും ഒന്ന് ചെത്തി മിനുങ്ങി, എന്തെങ്കിലും കാര്യം കിട്ടാൻ നിൽക്കുകയാണ്, ഹ്മ്മ്.. സമയം ഉണ്ടല്ലോ പിടിക്കാം എല്ലാത്തിനെയും….

 

വീട്ടിൽ എല്ലാവരും കിടന്നിട്ടുണ്ട്.. ഉമ്മ വന്നു വാതിൽ തുറന്നു തന്നു… എന്റെ റൂമിലേക്കു നടന്നപ്പോൾ അവിടെ ഒരു പട തന്നെ കിടന്നുറങ്ങുന്നുണ്ട്.. അതിന് ഇടയിൽ പറ്റില്ല.. വേറെ എവിടെ എങ്കിലും നോക്കണം..

 

താഴെയുള്ള റൂമുകൾ മുഴുവൻ ബന്ധുക്കൾ കയ്യടക്കിയിരിക്കുന്നു… ഞാൻ മുകളിലേക്കു കയറി..

 

ഹാവൂ, സമാധാനം ആ റൂമിൽ ആരുമില്ല… ബാത്‌റൂമിൽ കയറി ഒരു കുളി കഴിച്ചു കൊണ്ട് പതിയെ കട്ടിലിലേക്ക് കിടന്നു… സമയം ഒരു മണി കഴിഞ്ഞിട്ടുണ്ട്…

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.