എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4140

പൊതുവെ ചുവന്നു തുടത്ത മുഖം ഒന്നും കൂടെ ശോഭയാർജിച്ചു…

 

ഞാൻ അവളുടെ അടുത്ത് തന്നെ ഇരിക്കുന്നത് കൊണ്ട് അവളുടെ പ്ളേറ്റിലേക് രണ്ട് പത്തിരി ഇട്ട് കൊടുത്തു…എന്നിട്ട് അവളുടെ ഇക്കാക്കമാരോട് പറഞ്ഞു.. കുഞ്ഞി പെങ്ങൾ ചൂടിലാണ്, ഞാൻ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങും,.. അത് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ കാര്യം… എന്നും പറഞ്ഞ് ഞാൻ ചെറുതായ് പുഞ്ചിരിച്ചു…

 

അവളുടെ രണ്ടാമത്തെ ഇക്കാക്ക എന്റെ ചെവിയിൽ വന്നു പറഞ്ഞു.. അളിയാ.. നമുക്ക് രണ്ട് ദിവസമേ ഉള്ളൂ.. ബാക്കിയുള്ള ദിവസങ്ങൾ ആലോചിച്ചിട്ട്… ഹോ,.. അളിയന്റെ കാര്യം കട്ടപ്പൊക… എന്നും പറഞ്ഞു രണ്ടു പേരും പൊട്ടി ചിരിച്ചു…

 

ഞാൻ എന്നോ അവരുടെ കുടുംബംഗമായ പോലെ അവരെന്നെ ചേർത്തു നിർത്തിയിരിക്കുന്നു…

 

പെട്ടന്ന് എന്റെ തുടയിൽ ശക്തമായ ഒരു നുള്ള് കിട്ടി.. ആളെ മനസ്സിലായി, ഞാൻ അങ്ങോട്ട്‌ ചെരിഞ്ഞു നോക്കിയപ്പോൾ പല്ല് കടിച്ചു പിടിച്ചു മുഖം കുറച്ചു കൂർപ്പിച്ചു കൊണ്ട് എന്നെ നോക്കി നിൽക്കുന്നു…

 

ഞാൻ എന്റെ ഇടത്തെ കൈ കൊണ്ട് അവളുടെ തുടയിൽ പതിയെ തടവി കൊണ്ട് അവളുടെ അന്നേരമുള്ള ദേഷ്യം കുറച്ചു കുറച്ചു…

 

അവിടെയുള്ള അവളുടെ ബന്ധുക്കൾ മുഴുവൻ എന്നെ വന്നു പരിചയപ്പെട്ടു അതിനിടയിൽ അവളുടെ കൂടെ ഒരുപാട് ഫോട്ടോയും എടുത്തു… പെട്ടന്ന് പ്രതീക്ഷിക്കാത്ത ഒരു അഥിതി അങ്ങോട്ട്‌ കയറി വന്നു…

 

മാറ്റാരുമല്ല ഷാന… അവളുടെ കൂടെ ഭർത്താവും ഒരു കുഞ്ഞുമുണ്ട്.. അവൾ കയറി വന്ന ഉടനെ അഷ്‌വയെ കെട്ടിപിടിച്ചു… അവർ തമ്മിൽ എന്താക്കെയോ സ്വകാര്യം പറയുന്നുണ്ട്…

 

ഷാനയുടെ ഭർത്താവ്, ഫിറോസ് വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ട് സലാം പറഞ്ഞു…

 

“നൗഫു, അറിയുമോ…”

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.