ഞാൻ ആരെയാണോ ഇന്ന് എന്റെ വലതു കയ്യിൽ ചേർത്ത് കൂട്ടി പിടിക്കാൻ കൊതിച്ചത് അവൾ മൂന്നു കഷ്ണം തുണിയിൽ… അള്ളാഹ്… എന്തിനീ പരീക്ഷണം… എന്തിനെന്നേ കൊതിപ്പിച്ചു കൈ വെടിഞ്ഞു നീ…
എന്റെ കാലുകൾക്ക് ബലം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.. ഒരടി പോലും മുന്നോട്ട് വെക്കാൻ സാധിക്കുന്നില്ല… കൂടെയുള്ള ഉപ്പ എന്നെ ചേർത്ത് പിടിച്ചു… മെല്ലെ മുന്നിലേക്ക് നടക്കാൻ ശ്രമിക്കുന്നുണ്ട്..
ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു…അവളുടെ വിവാഹം കൂടാൻ വന്ന ബന്ധുക്കളെല്ലാം പുറത്ത് തന്നെയുണ്ട്…ഒരു കോണിലേക്കു മാറി രണ്ട് ഇക്കാക്കമർ നിൽക്കുന്നു… അവരെ കൂട്ടുകാർ പിടിച്ചു നിർത്തിയിട്ടുണ്ട്…
എത്ര പെട്ടന്നാണ് സന്തോഷം മാത്രം നുരഞ്ഞു പൊങ്ങിയ ആ വീട് ഒരു നരകമാക്കി മാറ്റിയത്…എന്റെ ദേഹമാകെ തളർന്നപോലെ.. ഇനിയും മുന്നോട്ടു പോകുവാൻ കഴിയാതെ ഞാൻ അവിടെ വീണു പോയി…
❤❤❤
ഇന്നലെ രാത്രിയിൽ ഉറക്കത്തിൽ ദാഹം തോന്നിയപ്പോൾ വെള്ളം കുടിക്കാൻ ഇറങ്ങിയതായിരുന്നു.. പക്ഷെ.. അടുക്കളയിൽ നിന്നും പുറത്തേക് കൊണ്ട് പോയ ഒരു വയർ ഷോട്ടായി കിടക്കുന്നുണ്ടായിരുന്നു.. അതിൽ നിന്നും ഷോക്കേറ്റു തെറിച്ചു വീണു, വീണതിന്റെ ആഘാതത്തിൽ മതിലിൽ തല ഇടിച്ചു പൊട്ടി.. കൂടെ ഷോക്കും..
എന്റെ പെണ്ണ് എത്ര വേദന സഹിച്ചിട്ടുണ്ടാവും അള്ളാ .. അവസാന മിനിറ്റിലും അവളുടെ ഉള്ളിൽ ഞാൻ തന്നെ ആയിരിക്കും…
ഓരോ സെക്കൻഡ് പോലും എത്ര വേദന ഉണ്ടാകുമെന്ന് കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ വേർപ്പാടിലെ ഹൃദയം അറിയിക്കൂ.. സ്വന്തം ശരീരം മുറിഞ്ഞ പോലെ… ജീവിച്ചിരിക്കാനുള്ള കാരണം തന്നെ അവസാനിച്ച പോലെ തോന്നുന്നു..
ഒരു വട്ടം പോലും എന്നോട് മുഖം കറുപ്പിച്ചു സംസാരിക്കാതെ, എന്നെ ഇക്കാ എന്ന് വിളിച്ചു കൂടെ നടന്നവൾ… പെണ്ണെ.. നി എന്തിനാ എന്നെ ഇങ്ങനെ സ്നേഹിച്ചത്… നിന്നെ കുറിച്ച് പറയാൻ പോലും എനിക്ക് സാധിക്കുന്നില്ല… എന്റെ ഹൃദയം പൊട്ടുന്ന പോലെ… നിന്നെയിനി എങ്ങിനെ ഞാനൊന്ന് കാണും.. നിന്റെ കൊഞ്ചലുകൾ ഇനിയെങ്ങനെ കേൾക്കും..
Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….
ഇഷ്ടം അജു… ❤❤❤
ഇക്കാ…. എന്നേം കരയിച്ചല്ലോ ????
സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???
നൗഫു..
അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??
ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…
സ്നേഹം മാത്രം ❤
ഇഷ്ട്ടം അപരിചിതൻ ❤❤❤
ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.
സത്യം ❤❤❤
മ്യാനെ നടന്ന സംഭവം ആണോ??
വല്ലാത്ത ഫീൽ ആക്കി തെണ്ടീ
ബാക്കി പിന്നെ പറയാം
മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..
ബട്ട് ഗുഡ് വർക്ക് മാൻ
അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …
കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤
???
❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?
❤❤❤
മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.
അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤
?
❤❤❤
?????????❤❤
❤❤❤
❤❤??❤
❤❤❤
❤️❤️❤️❤️❤️❤️???
❤❤❤
Avasanam sad akki kalanjalooo man??
❤❤❤
പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???
nalle vayiikkam .. ?
?
അവളെ കോലണ്ടാർന്നു
??❤❤❤
മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട് ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….
ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
??????????????????
?????
ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤
അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…
❤️
❤❤❤
?????
❤❤❤
Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?
പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤
❤️
❤❤❤
???
❤❤❤
❤❤??
മെഷീൻ
???