എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4140

ഓർമക്കളെ നിങ്ങൾ പെട്ടന്ന് മരണപെട്ടു പോയെങ്കിൽ… ഇന്നെന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി തന്നിരുന്നെങ്കിൽ…

 

വേണ്ട, ഒരിക്കലും വേണ്ട… എന്റെ അഷ്‌വ.., അവളുടെ ഓർമയിൽ എനിക്ക് ജീവിക്കണം.. എന്നെയും കാത്ത് ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ നിറ പുഞ്ചിരിയോടെ നിൽക്കുന്ന എന്റെ പെണ്ണിന്റെ അരികിലേക് ഒഴുകി എത്തണം… അവളോട്‌ ഒപ്പം ജീവിക്കാമെന്ന് കൊടുത്ത വാക്കു പാലിക്കണം.. ഇടക്ക് ഓരോ നിമിഷത്തിലും ഈ ജീവിതം കളഞ്ഞിട്ട് അവളുടെ അടുത്തേക് ഓടിയെത്താൻ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്.. പക്ഷെ അതൊരു പാപമാണെന്നുള്ള ചിന്ത എന്നെ അതിൽ നിന്നും പിറകിലേക് വലിക്കുന്നു…

 

എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ എട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു… ഇന്നലെയും അവൾ എന്റെ ഓർമ്മയിലേക് കയറി വന്നു… ഇനി നാളെയും എന്റെ പെണ്ണായ് നീ എന്റെ അരികിൽ തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷ…

 

❤❤❤

 

ജന്നത് (സ്വർഗം) എന്നു പേരുള്ള അഷ്‌വയുടെ വീട്ടിലേക് കയറുന്നത് വരെ എന്റെ മനസ്സിൽ ഒരിക്കൽ പോലും കയറി വരാത്ത ചിന്ത…അതുവരെയും ഞാൻ ഒരു നിമിഷം പോലും ചിന്തിക്കാത്ത കാര്യം നടന്നു കഴിഞ്ഞിരുന്നു.. എന്നെ അവിടെ കാത്തിരിക്കുന്നത് പ്രിയപ്പെട്ടവളുടെ ജീവൻ നഷ്ടപെട്ട ശരീരമായിരുന്നു…

 

വെട്ടുകല്ല് പാകിയ ആ മുറ്റത്ത് ഒരു കോണിൽ തളർന്നിരിക്കുന്ന അവളുടെ ഉപ്പയെ കണ്ടപ്പോൾ ഒരു തരം ഭയം എന്റെ മനസിലേക്കിരച്ചു കയറി.. ഉപ്പയുടെ മുഖത്തേക്ക് നോക്കിയ എനിക്ക് മനസ്സിലായി പോയത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന്…

 

ഇന്നലെ രാത്രിയിൽ ഒപ്പനയുടെയും മാപ്പിളപ്പാട്ടിന്റെയും ശീലുകൾ കൊണ്ട് മുഖരിതമായ വീട്ടിൽ ഇന്ന് ഓരു പൂച്ച കുഞ്ഞിന്റെ ശബ്‌ദം പോലും കേൾക്കുന്നില്ല… മോളെ മോളെന്നുള്ള വിളിയല്ലാതെ…

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.