എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4208

ഞാൻ എന്റെ കൂട്ടുകാരൻ ജാഫറിനെ വിളിച്ചുണർത്തി,.. ബാക്കി രണ്ട് പേരും നല്ല ഉറക്കത്തിലാണ്.. അള്ളാഹ്… എന്റെ അഷ്‌വയുടെ ഉപ്പയെ നീ കാത്തോളണേ… എന്റെ ഉള്ളിലേക്കു ഒരു പ്രാർത്ഥന വന്നു നിറഞ്ഞു…

 

ഞാനും കൂട്ടുകാരനും ഒരു ബൈക്കിലും ബാക്കി ഉള്ള എന്റെ വീട്ടുകാർ ഒരു കാറിലുമായി അവളുടെ വീട്ടിലേക് പുറപ്പെട്ടു.. എന്റെ മനസെന്തോ അകാരണമായി ഭയപ്പെടാൻ തുടങ്ങിയിരുന്നു..

 

❤❤❤

 

ഛെ, ഞാൻ രാത്രിയിൽ എപ്പോഴാ ഫോൺ വെച്ചത്… അവൾ അടുക്കളയിൽ പോയി വരട്ടെ എന്ന് പറഞ്ഞിട്ട് പിന്നെ ഒന്നും കേട്ടില്ലേ റബ്ബേ…

 

എന്റെ അഷ്‌വാ.. അവൾക് ആ വീട്ടിൽ ഏറ്റവും ഇഷ്ടം ഉപ്പയെയാണ്.. അവൾ എങ്ങനെ സഹിക്കും റഹ്മാനെ.. എന്തിനാണ് ഇന്ന് തന്നെ നീ ഒരു പരീക്ഷണം ഞങ്ങളിലേക് ഇറക്കി…ആപത്തൊന്നും സംഭവിക്കല്ലേ റഹമാനെ.. എന്റെ മനസ്സപ്പോഴും അശാന്തമായിരുന്നു..

 

 

❤❤❤

 

അവളുടെ വീട്ടിലേക് അടുക്കും തോറും മനസിന്റെ ഉള്ളിൽ എന്റെ അഷ്‌വാ യുടെ കരഞ്ഞു തളർന്ന മുഖമായിരുന്നു.., എങ്ങനെ ഞാൻ അവളെ ഒന്ന് സമാധാനിപ്പിക്കും… എന്ത് പറഞ്ഞു ഞാൻ ആശ്വസിപ്പിക്കും…

 

അവളെ മാത്രമല്ല എന്നെയും സമാധാനിപ്പിക്കണം, ഞാനും കുറച്ചു ദിവസം കൊണ്ട് ആ ഉപ്പയെ എന്റെ സ്വന്തം ഉപ്പയെ പോലെ കണ്ടു പോയിരുന്നു… എനിക്ക് കരുത്തു തരണേ അള്ളാ…

 

ഉപ്പയെ ആദ്യം കണ്ട ദിവസം എന്റെ ഓർമയിലേക് കയറി വന്നു… ഉള്ളിന്റെ ഉള്ളിൽ നിന്നും എന്തോ ഒരു സങ്കടം നിറഞ്ഞു പൊന്തി വരുന്നു… ഇടക്കിടെ അത് എന്റെ മനസ്സിനെ ചുട്ടു പൊളിക്കുന്നത് പോലെ…എന്റെ ധൈര്യം പതുക്കെ ചോർന്നു പോകുന്ന പോലെ..

 

 

❤❤❤

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.