ഉണ്ടകണ്ണി 5 [കിരൺ കുമാർ] 222

Views : 8199

“ഹരിയേട്ടൻ ഇപോ പോ ഞാൻ പിന്നെ പറയാം എല്ലാം ” അവൾ ഗൗരവത്തോടെ പറഞ്ഞു

“ഹരിയേട്ടൻ ഇപോ പോണില്ല മര്യാദക്ക് പറയടി ആരാ ഇവൻ “

“ഞാൻ കെട്ടാൻ പോകുന്ന ആൾ .. എന്റെ കാമുകൻ എന്തേ”

അവൾ അയാളുടെ നേരെ ചീറി

“ഓഹോ ഇവനാണോ നിന്നെ കെട്ടാൻ പോകുന്നത് അത് ശരിഅപ്പോൾ ഞാൻ ആരാടി  ” അയാൾഅതും പറഞ്ഞു അവളെ
തല്ലാൻ ഓങ്ങിയതും ഞാൻ ഓടി അയാളുടെ കയിൽകയറി പിടിച്ചു

“പ്ഫ നായേ ഹരി യുടെ കൈ തടയാൻ മാത്രം ആയോ നീ ”  അയാൾ അതും പറഞ്ഞു എന്നെ ചവിട്ടാൻ ഒരുങ്ങിയതും സൈഡിൽ നിന്നും ഒരു ചവിട്ട് കൊണ്ട് അയാൾ തെറിച്ചു ദൂരേക്ക് വീണു

ആരാ ചവുട്ടിയത് ന്ന് കണ്ട ഞാനും അക്ഷരയും ഞെട്ടി
(തുടരും)

Recent Stories

The Author

കിരൺ കുമാർ

6 Comments

  1. ℝ𝕒𝕙𝕦𝕝𝟚𝟛

    ❤️

  2. പാവം പൂജാരി

    അടിപൊളി,ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചത്.
    ♥️♥️🌹👍

  3. ♥♥♥♥

  4. ❤️❤️❤️❤️❤️❤️

  5. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  6. ഇവിടെയും ഈ കഥ ഇട്ട് അല്ലേ… ❤❤👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com