ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

അക്ഷര ചീറി കൊണ്ട് പറഞ്ഞു

 

“കിരൺ നു നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നൊക്കെ അവൻ പറയട്ടെ, നീ നിന്റെ കാശിന്റെ ഹുങ്ക് മാക്സിമം കാണിക്കും ന്ന് എനിക്കറിയാം നടക്കട്ടെ ഞാൻ എന്നാൽ കഴിയുന്ന പോലെ ഞാനും ചെയ്തോളാ..  അതേ പിന്നെ കാശ് കൊടുത്ത് വാങ്ങാൻ കിട്ടുന്ന പലതും നാട്ടിൽ ഉണ്ട് പക്ഷെ ഒരാളുടെ മനസ് അതിൽ കിട്ടില്ല നീ അത് മനസിലാക്കിക്കോ ”

 

അവൾ അതും പറഞ്ഞു നടന്നു പോകുമ്പോൾ അക്ഷര അവിടെ സ്തബ്ധയായി നിൽക്കുകയായിരുന്നു

 

…………………………………………………………………..

ഹോസ്പിറ്റലിൽ…

 

“ടാ ജെറി സമയം എന്തായടാ ”

ബെഡിന് സൈഡിൽ ഇരുന്ന് ഗെയിം കളിക്കുന്ന ജെറിയെ നോക്കി കിരൺ ചോദിച്ചു

 

“എന്താണ് മോനെ എന്തിനാ നിനക്ക് ഇപോ സമയം അറിഞ്ഞിട്ട് ആരെ കാണാനാ അക്ഷരയെ ആണേൽ കോളേജ് വിടാൻ ഇനിയും സമയം ഉണ്ട് നീ വെയിറ്റ് ചെയ്”

 

ജെറി ഒരു കള്ള ചിരിയോടെ ചോദിച്ചു

 

” പോ കൊപ്പേ … നിന്നോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി ”

 

“ഊവ ഊവെ നിനക്ക് അവളെ ജീവൻ ആണെന്ന് എനിക്ക് അറിയില്ലേ ന്നിട്ട് എന്ത് ഷോ ആണ് കിടന്നു കാണിക്കുന്നെ നീ ”

 

“പൊടാ”

 

കിരൺ കണ്ണടച്ചു കിടന്നു

 

ആരോ റൂമിലേക്ക് കയറി വരുന്ന അറിഞ്ഞാണ് അവൻ കണ്ണു തുറന്നത് ,

 

“അല്ല ഇതാരാ ഐശ്വര്യ യോ ” ജെറി അത്ഭുതതോടെ ചോദിച്ചു

 

 

“ഐശ്വര്യ നീ എന്താ ഇപോ ഇവിടെ കോളേജ്‌ വിട്ടോ ??”    കിരണും ഈ സമയത്ത് അവളെ അവിടെ ക്കണ്ട അത്ഭുതത്തിലാണ്

 

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.