ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

“എന്നാലും പ്രതാപ ഇവനെ തല്ലാൻ മാത്രം ധൈര്യം ആരാ കാണിച്ചത് എന്നാണ് എനിക്ക് അതും പട്ട പകൽ ”

 

“നമ്മുടെ ആരെങ്കിലും ശത്രുക്കൾ ആവുമോ ഇനി ”

 

“എനിക്കും സംശയം ഉണ്ട് ”

 

“നിങ്ങളുടെ ശത്രുക്കൾ ആരും അല്ല എന്നെ തല്ലിയത് ആരാ ന്ന് എനിക്ക് മനസിലായി അതിന് ഉള്ള പണി ഞാൻ കൊടുത്തോളാം എത്രയും പെട്ടെന്ന് തന്നെ ”

 

ഹരി ഇടക്ക് കയറി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി പുറകെ  ശേഖറും

 

“കണ്ടില്ലേ ഇതാണ് ഇവന്റെ സ്വാഭാവം ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് ചൂടാണ് ”

രാജശേഖരൻ പറഞ്ഞു

 

“ആ അതൊകെ ശരിയാവും ടാ എന്റെ മോൾ ഇങ്ങു വരട്ടെ അവനെ അവൾ നന്നാക്കിഎടുത്തു കൊള്ളും ”

 

“എടാ അത് പറഞ്ഞപ്പോൾ ആണ് നമുക്ക് അത് പെട്ടെന്ന് നടത്തണ്ടേ , പിള്ളേർക്ക് പ്രായമായി വരുവ ഇവനെ തന്നെ കണ്ടില്ലേ അവസ്‌ഥ ഇനിയും വച്ചോണ്ടിരുന്നാൽ എനിക്ക് വയ്യ ഞാൻ പറഞ്ഞ ഒന്നും ഇവൻ കേൾക്കില്ല , ആകെ അവൻ ഒന്ന് താൽപ്പര്യം കാണിച്ചു കണ്ട ഒരേ ഒരു കാര്യം അക്ഷര മോളെ ആണ് ”

 

“ആ അവൾ ടെ പഠിപ്പ് കഴിയട്ടെ ന്ന് ഓർത്ത ഞാൻ ഇങ്ങനെ വെയിറ്റ് ചെയ്യുന്നത് നമുക്കു നോക്കാം ടാ പറ്റിയ പെട്ടന്ന് തന്നെ നോക്കാം ”

 

“അതിപ്പോ പഠിപ്പ് കല്യാണം കഴിഞ്ഞും ആവമല്ലോ ”

 

“ആ അതേ നമുക്ക് നോക്കാം .. പിന്നെ എനിക്ക് വേറൊരു കാര്യം പറയാന്നുണ്ട് ”

 

“എന്താടാ”

 

“എടോ.. താൻ ഒന്ന് വെളിയിൽ നിന്നെ ”

പ്രതാപൻ ഹാളിൽ സൈഡിൽ നിന്ന് പത്രം നോക്കുന്ന രാജശേഖരൻ ന്റെ ഡ്രൈവറോട് പറഞ്ഞു . അത് കേട്ടതും അയാൾ അപ്പോ തന്നെ ഹാളിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി

 

“എന്താടാ ”  എല്ലാം ശ്രദ്ധിച്ച രാജശേഖരൻ ശബ്ദം താഴ്ത്തി ചോദിച്ചു

 

” എടാ ഞാൻ കഴിഞ്ഞ ഇടക്ക് മറ്റേ അവളെ വീണ്ടും കണ്ടു”

 

” ആരെ??”  രാജശേഖരൻ ഒന്നും മനസിലാകാതെ ചോദിച്ചു

 

“എടാ ആരെ കണ്ടാൽ ആണ് ഞാൻ ഇങ്ങനെ ഒക്കെ നിന്നോട് വന്നു പറയുക ആലോചിച്ചു നോക്ക് ”  പ്രതാപൻ പറഞ്ഞു

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.