ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

” ഹേയ് ഇല്ല ഒരു കാരണവശാലും അവൻ ഒന്നും അറിയരുത് ന്ന് അമ്മ എന്നോട് സത്യം ചെയ്ത് വാങ്ങിയിട്ടാണ് എന്നോട് എല്ലാം പറഞ്ഞത് . രാവിലെ അച്ചൻ വന്നു അവന്റെ അമ്മയെ കണ്ടിട്ട് പോയപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു പിന്നെ ഞാനൊരുപാട് ചോദിച്ചിട്ടാണ് അമ്മ എല്ലാം പറഞ്ഞത് .. ഒരു തരത്തിൽ എനിക്ക് ഒട്ടും സഹിക്കാൻ വയ്യമ്മെ നമ്മൾ കാരണം അല്ലെ അവർ അങ്ങനെ അത്ര കഷ്ടപ്പെട്ട് കഴിയുന്നത് ”

 

“ശരിയ മോളെ പക്ഷെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും നിന്റെ അച്ചനോട് ഇക്കാര്യം സംസാരിക്കാൻ പോലും എനിക്ക് പേടിയാണ് . ഇപോ കിരൺ ആരാ ന്ന് അറിയുക കൂടെ ചെയ്‌ത സ്ഥിതിക്ക് അദ്ദേഹം എന്തൊക്കെ ചെയ്യും ന്ന് എനിക്ക് ഒരു സ്വസ്ഥത യും ഇല്ല മോളെ ആലോചിച്ചിട്ട് പേടിയാവുവ …. പിന്നെ . .. കിരണിനെ അച്ചന് ഇന്നാണ് മനസിലായതെന്ന് ഉറപ്പല്ലെ ?? ”

 

“അതേ എന്താമ്മേ ??”

 

“അല്ല അവനു ഇങ്ങനെ ഒരു ആക്സിഡന്റ് സംഭവിച്ചതിൽ എനിക്ക് ഒരു സംശയമുണ്ട് ”

 

“ഹേയ് അത് വേറെ കേസാണമ്മെ ആ  ഹരിയേട്ടൻ ആണ് അതിനു പിന്നിൽ അയാൾക് ഞാൻ പണി കൊടുക്കുന്നുണ്ട്, എന്നെ കെട്ടാൻ നടക്കുന്നു ഇങ് വന്നേച്ചാലും മതി ”

 

അക്ഷര പല്ലു കടിച്ചുകൊണ്ട് പറഞ്ഞു

 

“ങേ… ഹരിയോ എന്തിന് ???”

 

“അമ്മേ ഞാൻ അമ്മയോട് ഒരു കാര്യം പറയാം എനിക്ക്… എനിക്ക് കിരൺ നെ ഒരുപാട് ഇഷ്ടമാണ് അത് ഇപോ അവന്റെ കഥ അറിഞ്ഞിട്ടു ഉണ്ടായത് അല്ല അവനെ ഞാൻ ആദ്യമായ് ഈ വീട്ടിൽ വച്ചു തന്നെയാണ് കണ്ടത് അമ്മു ചേച്ചി ടെ കല്യാണത്തിന് അവൻ ഇവിടെ വിളമ്പാൻ വന്ന കാര്യം ഞാൻ അമ്മയോട് അന്ന് പറഞതല്ലേ , ദൈവം ആണ് അവനെ എന്റെ മുന്നിൽ എത്തിച്ചത്  ആദ്യം എനിക്ക് അവനെ ഇഷ്ടമേ അല്ലായിരുന്നു ,ഈ വീട്ടു മുറ്റത്ത് വച്ചു തന്നെ ഞാൻ അവനെ  അപമാനിച്ചു വിട്ടു പിന്നെ കോളേജിൽ വച്ചാണ് അവനെ ഞാൻ ഒരുപാട് അറിഞ്ഞത് ആദ്യം അവനു ഒരു പണി കൊടുക്കാൻ വേണ്ടി ഞാൻ പ്രേമം അഭിനയിച്ചു തുടങ്ങിയതാണ് പക്ഷെ ഇപോ ഇപോ എനിക്ക് അവനെ ജീവനാണ് അമ്മേ ….  ഇപോ ഇക്കാര്യം ഒക്കെ അറിഞ്ഞ സ്ഥിതിക്ക്  ഞാൻ പറയുവ എന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുകയാണേൽ അത്… അത് കിരൺ ആയിരിക്കും ഒരു തരത്തിൽ നമ്മൾ ഈ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഒക്കെ അവനും അവകാശപെട്ടത് തന്നെ അല്ലെ.. ?”

 

“മോളെ നീ…”

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.