ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

” പോടാ പോടാ … നീയെ ആദ്യം ഇതൊകെ റെഡി ആക്കി വാ എന്നിട്ട് ഞാൻ ആലോചികട്ടെ ”  അവൾ ചിരിച്ചുകൊണ്ട് എണീറ്റു

 

“ഹും … ”  കിരൺ തല വെട്ടിച്ചു കളഞ്ഞു

 

“എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ  ഇന്ന”

 

അക്ഷര വീണ്ടും അവന്റെ കൈ എടുത്ത് അവളുടെ മാറിൽ വച്ചു

 

എന്നാൽ കിരൺ കൈ വലിച്ചു കളഞ്ഞു

 

“എന്താടാ നീ ഒന്നും ചെയ്യുന്നില്ലേ ”

 

“വേണ്ട ”

 

“അതെന്താ”

 

“വേണ്ട അത്ര തന്നെ ”

 

“ടാ ചെക്കാ കളിക്കല്ലേ .. നീ എന്താ കൊച്ചു കുട്ടിയ ഇങ്നെ കളിക്കാൻ ”

 

“ഇതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ നമുക്ക് പിന്നെ നോക്കാം ന്നെ ” കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു  .

 

“ആഹാ എന്നാൽ അങ്ങനെ ആവട്ടെ പിന്നെ ഒരു കാര്യം ഉണ്ട്”

അവൾ ബാഗിൽ നിന്ന് ഒരു ബോക്‌സ് എടുത്ത് അവനു കൊടുത്തു

 

“ഇതെന്താ ”

 

“നീ തുറന്നു നോക്ക് ”

 

കിരൺ ആ കവർ പൊട്ടിച്ചു നോക്കിയപ്പോൾ അവന്റെ ആക്സിഡന്റ്ൽ കേടായ അതേ ഫോണ് ന്റെ പുതിയ മോഡൽ ആയിരുന്നു

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.